Next part alpam delay aavum.... Thanks for the compliment
How long....
Next part alpam delay aavum.... Thanks for the compliment
How long....
കൊള്ളാം ബ്രോ🤍 അവതരണം + സ്റ്റോറിലൈൻ വളരെ നന്നായിട്ടുണ്ട് തുടരുക..
Thanks..... ❤️
Next part please...
❤️❤️❤️
താങ്കളുടെ കഴിവ് വേറെ ലെവൽ ആണ്. So you deserve the compliments and enjoy the feel. Just focus on your pleasure.
😁😁❤️❤️
Next part time edukkum bro
ഈ കഥക്ക് മറ്റ് കഥകളിൽ നിന്ന് ഒരു വ്യത്യാസമുണ്ട് ഇതിൽ വില്ലന്റെ സൈഡ് തന്നെ ലാസ്റ്റ് പാർട്ട് ജയിച്ചാലും ആളുകൾ കുറ്റം പറയില്ല.. ഒരു വെറൈറ്റി നോക്കിക്കൂടെ സ്ഥിരം ഹീറോ വില്ലൻ ക്ളീഷയിൽ നിന്ന് അനിയത്തി ചേച്ചിയെ കടത്തി വെട്ടുന്ന പോലെ.. സ്റ്റെല്ല തോൽക്കട്ടെ
സ്റ്റെല്ല ഇതിൽ കൂടുതൽ അനുഭവിക്കാൻ കിടക്കുന്നതെ ഉള്ളു.. അതും പോരാഞ്ഞിട്ട് ഇനി അവളെ തോൽപ്പിക്കുന്നത് ശരിയല്ല. So അങ്ങനെ ഒരു ക്ലൈമാക്സ് expect ചെയ്യണ്ട 😂
അവൻ പറഞ്ഞത് പക്ഷേ കറക്റ്റ് ആണ്. ക്ലൈമാക്സിൽ എന്തെങ്കിലും ട്വിസ്റ്റ് കൊണ്ട് വന്നാൽ നല്ലതായിരിക്കും.ഇപ്പോ എല്ലാവർക്കും അറിയാം സ്റ്റെല്ല ജയിക്കും എന്ന്.അതൊരു പെർഫെക്ട് എൻഡിങ് നൽകില്ല.സ്റ്റെല്ല തോൽക്കണ്ട ബട്ട് എന്തെങ്കിലും ഒരു വ്യത്യാസം കൊണ്ട് വന്നാൽ നല്ലതാകും.കാരണം അത്ര കിടിലൻ ആണ് കഥ.അതിന് ചേർന്ന ഒരു എൻഡിങ് നൽകുക
Twist ഇനിയും വരും... But climax 😁😁... Aah നമുക്ക് നോക്കാം 🫢
Next part എപ്പോൾ വരും..?
Powli..cenima style
Thanks
Super waiting for next part congratulations
Thank you
Super waiting for next part
ഈ ഭാഗവും നന്നായിട്ടുണ്ട്. അടുത്ത പാര്‍ട്ടിനായി കാത്തിരിക്കുന്നു.
😁😁😁
Ohhh heavy
Next part alpam koode heavy aakan nokkam🫢
Adipoli part bro Next part pattann edane bro Lag aakalle
Next part time edukkum bro
Endh aayalum wait chayyum You are our best writer Pinne othiri late aakalle
Onnum parayanilla Bro Ottayadikk muzhuvan vaayichu Must read story Waiting for next part Udane tharane