0%

Chapter Title : ഒരു IPS കാരിയുടെ കേസ് ഡയറി 7 [Eren Yeager] [Climazx]

Author : Eren Yeager Read All Parts 14.3K

ഒരു Ips- കാരിയുടെ കേസ് ഡയറി 7

Oru IPSKariyude Case Diary Part 7 | Author : Eren Yeager

[ Previous Part ] [ www.kkstories.com]


ഈ ഒരു പോലീസ് സ്റ്റോറി എനിക്കെന്നും പ്രിയപ്പെട്ട ഒരു കഥ തന്നെയായിരുന്നു.. പക്ഷെ വഴിയിൽ എപ്പോളോ ആളുകൾക്കു ഈ കഥയോടുള്ള intrest പോയി എന്ന് തോന്നിയപ്പോൾ മറന്നു കളഞ്ഞ ഒരു കഥയാണിത്... സത്യം പറഞ്ഞാൽ കഥ ബാക്കി കിട്ടാതെ ആയപ്പോളാണ് കഥയ്ക്ക് ആവശ്യക്കാർ വരുന്നത്..

അവർ കഥ വായിച്ചു പോകും ഒരു അഭിപ്രായവും പറയില്ല... അത് കഴിഞ്ഞു കഥ ബാക്കി വരാതെ ആവുമ്പോൾ ചീത്ത പറയാനും ബാക്കി ചോദിക്കാനും മാത്രമായി കമന്റ്‌ ബോക്സിലേക്ക് വരും...

അങ്ങനെയുള്ളവർ കഥ വായിച്ചു അഭിപ്രായം നല്ലതാണെങ്കിലും മോശമാണെങ്കിലും അപ്പോൾ തന്നെ അവരുടെ പ്രതികരണം ഇട്ടിരുന്നേൽ ഇവിടെ പല എഴുത്തുകാരുടെയും പല കഥകളും പണ്ടേ കംപ്ലീറ്റ് ആയേനെ 😂..

എന്തായാലും ഇതിനൊരു end ആഗ്രഹിക്കുന്ന കുറച്ചധികം നല്ല വായനക്കാരും ഉണ്ടെന്ന തിരിച്ചറിവ് കാരണം iPS Case ഡയറി ഇവിടെ കംപ്ലീറ്റ് ആവുകയാണ്... നിങ്ങൾ കുറെ expect ചെയ്ത കഥ ആയതു കൊണ്ട് തന്നെ അമിത പ്രതീക്ഷകൾ ഒന്നുമില്ലാതെ കഥ വായിക്കുക... ഒരിക്കൽ നിർത്തിയ കഥ ആയത് കൊണ്ട് തന്നെ ടച്ച്‌ വിട്ടു പോയതാണ്. എങ്കിലും ഒന്ന് പൊടി തട്ടി എടുത്തുവെന്നേ ഉള്ളു അതിന്റെതായ പാകപിഴകൾ കാണും. ക്ഷമിക്കുക 😁😁

NB... മുൻ പാർട്ടുകൾ വായിക്കാൻ മറക്കണ്ട...പ്രേത്യേകിച്ചു ആദ്യ പാർട്ടുകൾ ചില കണക്ഷൻസ് ലിങ്ക് ആവുന്നുണ്ട്.. അത് കൊണ്ടാണ്...

WELCOME

💬 Comments

View all comments