0%

Chapter Title : ഒരു ജാക്കിയുടെ പെൺതുടർച്ച [ജൂലിമോൾ]

Author : Kambikathakal Read All Parts 863
"എന്തെഡാ, പെണ്ണുങ്ങൾക്ക് വലിക്കാൻ പാടില്ലേ?? !" ഞാൻ ചോദിച്ചു "ഇല്ല. പെണ്ണുങ്ങൾ വലിക്കില്ലല്ലോ??? !" ആന്റി പറഞ്ഞു "ഡാ മണ്ടാ, നീ ശെരിക്കും പെണ്ണാണോ? " എന്ന് പറഞ്ഞു സിഗരറ്റ് കത്തിച്ചു, പുക അകത്തേക്ക് വലിച്ചെടുത്തു. അപ്പോളേക്കും ഞാൻ എണീറ്റ് ഇരുന്നു, എന്റെ ഷെഡ്‌ഡി എടുത്തു ഇട്ടു. ആന്റി പറഞ്ഞു "ഇത് തീർന്നിട്ട് നമുക്ക് പോകാം ". ഞാൻ അപ്പോളേക്കും പാന്റും ഷർട്ടും ഇട്ടു റെഡി ആയി. ആന്റി വലി
തീർന്നപ്പോൾ എണീറ്റ് പാന്റീസും വലിച്ചു കേറ്റി. പെട്ടന്ന് പാവാട ഇട്ടു, ജാക്കറ്റും ഇട്ടു പെട്ടന്ന് സാരി ഉടുത്തു റെഡി ആയി. മുടി പെട്ടന്ന് കെട്ടി, ഒരു പൊട്ടും ഒട്ടിച്ചു ആന്റി റെഡി ആയി. എന്നിട്ട് എന്നോട് പറഞ്ഞു "ബസ്സിൽ ജാക്കി വെക്കാൻ നീ നിന്നപ്പോൾ ഇത്രയ്ക്ക് ഒക്കെ കഴിവ് ഉണ്ടാകും എന്ന് വിചാരിച്ച്ചില്ല. നീ കൊള്ളാം " എന്ന് പറഞ്ഞു വീണ്ടും എനിക്ക് ഒരു ലിപ് ലോക്ക് കിസ്സ് തന്നു. അവരുടെ മൃദുവായ മുല രണ്ടും വീണ്ടും എന്റെ മാറിൽ അമങ്ങിയപ്പോൾ എനിക്ക് വീണ്ടും ഒന്നു തരിച്ചു. ആന്റി പറഞ്ഞു "ഛെ.. ശവം. വായ കഴുകിട്ട് പോട ചെറുക്കാ. മൂത്രത്തിന്റെ സ്വാദ് ". എന്നിട്ട് ആന്റി നിലത്തു തുപ്പി. ഞാൻ വേഗം പോയി വാ കഴുകി. എന്നിട്ട് പറഞ്ഞു "അത് ശെരി, കുടിപ്പിക്കാൻ നേരം ചേച്ചിക്ക് കുഴപ്പം ഇല്ലാരുന്നല്ലോ?? !!" ആന്റി "മ്മ്... എനിക്ക് തൃപ്തി ആയിട്ടില്ല മോനേ. അടുത്ത തവണ നിന്റെ കുണ്ടി ഞാൻ പൊളിക്കും. നീ ഇത്രക്ക് കൊള്ളാവുന്ന ഒന്നു ആണെന്ന് അറിഞ്ഞിരുന്നെങ്കിൽ

💬 Comments

View all comments