Chapter Title : ഒരു ജപ്തി കഥ 2 [കുഞ്ഞപ്പൻ]
ലതിക.... നീ അത് വിട്ടേക്ക്….. പിന്നെ താൻ അച്ഛനോട് സ്നേഹത്തിൽ തന്നെ ഇടപെടണം.... ഈ ജോലി വിടരുത്... കാരണം അദ്ദേഹത്തിന് തന്നെ വലിയ ഇഷ്ടമാണ്.... ഒരു മകളെ പോലെയാണ് അദ്ദേഹം തന്നെ കാണുന്നത്.... അതുകൊണ്ട് ദയവുചെയ്ത് അദ്ദേഹത്തോട് ദേഷ്യം കാണിക്കരുത്.... പിന്നെ ഈ സംഭവം ഭർത്താവിനോട് താൻ പറയാൻ നിൽക്കണ്ട... കാരണം എന്തൊക്കെ പറഞ്ഞാലും അവസാനം നമ്മൾ പെണ്ണുങ്ങൾ ആയിരിക്കും തെറ്റുകാർ.... പിന്നെ ജീവിതം എന്നുള്ളത് സുഖിക്കാൻ ഉള്ളതാ... ഓക്കേ ഞാൻ ഇറങ്ങുവാ.. ബൈ...
ലതിക അതിനു മറുപടി ഒന്നും പറഞ്ഞില്ല... നടന്ന സംഭവം ഭർത്താവ് വിജയനോട് പറയണോ വേണ്ടയോ എന്ന് ലതിക ചിന്തിച്ചു.... ഒടുവിൽ പറയേണ്ട എന്ന് തീരുമാനിച്ചു.... ‘ഇങ്ങനെ ഒരു സംഭവം നടന്നു എന്നറിഞ്ഞാൽ തന്നെ മാത്രം ഓർത്തുകഴിയുന്ന വിജയേട്ടൻ തകർന്നുപോകും.... വിജയേട്ടന്റെ ബിസിനസ് ഓക്കേ ആകുന്ന വരെ താൻ പിടിച്ചു നിൽകണം.... അതുകഴിഞ്ഞാൽ ബോണ്ട് തുക എങ്ങനെയെങ്കിലും കൊടുത്ത രക്ഷപെടാം....’ അവൾ കരുതി……. ‘ ഇനി വിജയേട്ടനും എന്നെ ചതിക്കുക ആയിരിക്കുമോ? ഏയ്... ഇല്ലായിരിക്കും..’ അവൾ ആശ്വസിച്ചു
💬 Comments
View all comments