← Back to ഒരു ജെൻഡർബെൻഡർ കുത്തു കഥ [KambiLee]

Comments

ഒരു ജെൻഡർബെൻഡർ കുത്തു കഥ [KambiLee] · approved reader discussion

Jane • 17-09-2023 14:47

ഇത് പോലെ ഉള്ള gender bending സ്റ്റോറിസ് ഇനിയും എഴുതു please ?❤️

Jane • 17-09-2023 14:46

അടിപൊളി ഇനിയും വേണം ഇത് പോലെ ഉള്ള സ്റ്റോറിസ് പ്ലീസ് പ്ലീസ് ?❤️

സുധ • 25-06-2023 04:22

ഇതിന് പിന്നിൽ പമ്മനാണോ എന്നുറപ്പില്ല. പക്ഷേ നല്ലൊരു തീമിനെ നശിപ്പിച്ചത് പോലെയായി. ഒരുപാട് സാധ്യതയുള്ള ത്രെഡ് ആയിരുന്നു. വേണ്ട വിധം ഉപയോഗിക്കാതെ വെറുതേ എഴുതിക്കളഞ്ഞു എന്ന് പറയും പോലെ.

Bensy • 25-06-2023 04:00

പമ്മൻ.... പമ്മൻ ഏതു പേരിൽ എഴുതിയാലും അവസാനം അവനെ തിരിച്ചറിയുന്ന എന്തെങ്കിലും അതിൽ ഉണ്ടാകും. ഈ കഥയുടെ ലാസ്റ്റ് പേജ് വായിച്ചാൽ ഇത് പമ്മൻ ആണെന്ന് 300% വ്യക്തമാണ്.

പമ്മൻ, താൻ ഇങ്ങനെ പല പേരിൽ വന്നു എഴുതുന്നതിൽ അല്ല കുഴപ്പം. ഒന്നിന്റെയും ബാക്കി പിന്നെ കാണില്ല. അടുത്ത കഥയെപ്പറ്റിയും രീതിയെപ്പറ്റിയും, ഇപ്പൊ ഉള്ളതിനെപ്പറ്റിയും ഒക്കെ ബിൽഡ് അപ്പ് എഴുതിയും വെക്കും. വായിക്കുന്നവർക്ക് യാതൊരു ഗുണവും ഇല്ലാത്ത features. മെഗാ എപ്പിസോഡ് എന്ന് പറഞ്ഞുകൊണ്ട്, വന്ന കഥയുടെ 3 എപ്പിസോഡ് ഒരുമിച്ചു paste ചെയ്ത് ഇട്ട ടീമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജെൻസിലൂടെ പുതിയ രീതി കൊണ്ട് വരുന്നു എന്ന build up, വന്നപ്പോ എന്താന്നു നമ്മൾ കണ്ടു. അതുപോലെ എത്രയെത്ര കഥകൾ. ആദ്യം നല്ലൊരു കഥയെഴുതി ബാക്കിയെഴുതി ശാന്തമായിട്ട് പോകൂ മാഷേ.

Kambi Lee • 25-06-2023 16:00

പമ്മനും മൈരും ഒന്നുമല്ല. ഞാൻ തന്നെ എഴുതിയതാ. ആരാണീ പമ്മൻ?

പൊന്നു.? • 24-06-2023 21:36

കൊള്ളാം.... നന്നായിട്ടുണ്ട്......

????

അച്ചായൻ • 24-06-2023 17:31

ഈ കഥ വല്ല ചൈനക്കാരനും വായിച്ചിരുനെകിൽ എന്നാഗ്രഹിക്കുന്നു