Chapter Title : ഒരു ജെൻസി കാമപുരാണം 3 [Olivertwist]
മുഖം ഓർമ്മ വന്നു. അവളുടെ ഹൃദയം അരുണിന്റെ കൂടെയാണ്. പക്ഷേ ശരീരം അലന്റെ കൈകളോട് ചേർന്നു നിൽക്കാൻ വല്ലാതെ ആഗ്രഹിച്ചു തുടങ്ങിയിരിക്കുന്നു.
ഞാൻ എന്താണ് ചെയ്യുന്നത്?” കാവ്യ വല്ലാതെ ആശയകുഴപ്പത്തിലായി . ഇതെല്ലാം പൊന്നു നിരീക്ഷിക്കുന്നുണ്ടായിരുന്നു.
ലേഡീസ് വാഷ് റൂമിൽ റൂമിൽ വെച്ച് പൊന്നു കാവ്യയോട് പതുക്കെ പറഞ്ഞു: "നിന്റെ കണ്ണുകളിൽ ആ തീ എനിക്ക് കാണാം കാവ്യാ. അരുൺ നല്ലവനാണ്, പക്ഷേ ഇപ്പോൾ നിനക്ക് വേണ്ടത് അവനല്ല. ഒരു രാത്രി.. ഈ ഒരു രാത്രി ജസ്റ്റ് ഫീൽ ചെയ്തു നോക്കൂ. . ഈ മോതിരം ഇപ്പോൾ നിനക്കൊരു ഭാരമാണ്. അത് അഴിച്ചു വെച്ചാൽ നീ സ്വതന്ത്രയാണ്."
"പൊന്നു.. സ്റ്റോപ്പ് ഇറ്റ് . നീ എന്താണ് പറയുന്നത്?” ഇന്ന് വൈകുന്നേരം നീ മുറിയിലേക്ക് കയറി വന്നപ്പോൾ അവനെന്നെ കിസ് ചെയ്യാൻ നോക്കിയിരുന്നു പക്ഷേ ഞാൻ ഒഴിഞ്ഞു മാറിയതാണ്. എനിക്കതിനു കഴിയില്ല പൊന്നു.”
“ഡി പെണ്ണെ കൂടുതൽ വിളച്ചിൽ എടുക്കരുത് നീ.”
കാവ്യ തമാശ കലർന്ന രൂപത്തിൽ പറഞ്ഞു
“നീ കമ്മിറ്റഡ് ആയിട്ട് രണ്ട് മാസം അല്ലേ ആയുള്ളൂ .”
“അതിന് മുന്നെയുള്ള കഥകൾ എന്നെക്കൊണ്ട് പറയിപ്പിക്കരുത് നീ കേട്ടല്ലോ”..
“അതൊക്കെ കമ്മിറ്റഡ് ആവുന്നത്തിനു മുന്നേയല്ലേ ?”
" അരുൺ ഇപ്പോൾ വേറെ പെൺകുട്ടികളോട് ബന്ധപ്പെടുന്നില്ല എന്ന് നിനക്ക് ഉറപ്പുണ്ടോ?? പിന്നെ നീ മാത്രം ഇങ്ങനെ ആഗ്രഹങ്ങളെ പിടിച്ചു വെക്കേണ്ട കാര്യമുണ്ടോ ?” പൊന്നു തുടർന്നു.
"എനിക്കെല്ലാം അറിയാം. അലൻ നിന്നെ ആഗ്രഹിക്കുന്നത് ഞാൻ കാണുന്നുണ്ട്. നീയും അവനെ ആഗ്രഹിക്കുന്നുണ്ട് ഇന്ന് രാത്രി അത് നടക്കട്ടെ . നമ്മല്ലാതെ
💬 Comments
View all comments