Chapter Title : ഒരു ജെൻസി കാമപുരാണം 3 [Olivertwist]
ആ വടിവുകൾ കൂടുതൽ വ്യക്തമായി. ദൃഢമായ ആ ആകൃതിയൊത്ത നിതംബം കണ്ടപ്പോൾ കൈവെള്ളയിൽ അവയെ ഒതുക്കാൻ അവൻ ആഗ്രഹിച്ചുപോയി. ഇടുങ്ങിയ അരക്കെട്ടും വിരിഞ്ഞ നിതംബവും ചേർന്ന അവൾക്ക് പെർഫെക്റ്റ് 'അവർഗ്ലാസ്' ⌛️രൂപമായിരുന്നു.
അവളുടെ കറുത്ത മുടിയിഴകൾ രാത്രി എപ്പോഴോ വരണ്ട കാറ്റുകൊണ്ട് അല്പം പരുക്കനായി മാറിയിരുന്നു. ചില മുടിനാരുകൾ അവളുടെ കഴുത്തിലും തോളിലും വിയർപ്പിൽ ഒട്ടിപ്പിടിച്ചിരിക്കുന്നു. ക്ഷീണം കൊണ്ട് അവളുടെ ആ പിങ്ക് ചുണ്ടുകൾ പതുക്കെ വിടർന്നു നിന്നു. ഉറക്കച്ചടവുള്ള ആ കണ്ണുകൾ യാത്രാ ക്ഷീണം വിളിച്ചോതുന്നുണ്ട്. എങ്കിലും ആ നുണക്കുഴി കവിളും വട്ട മുഖവും പെണ്ണിന് വല്ലത്തൊരു ആകർഷണം കൊടുക്കുന്നുണ്ടായിരുന്നു . അവന്റെ നോട്ടം മനസ്സിലാക്കിയാവണം പെട്ടെന്ന് തന്നെ അവൾ തന്റെ കൈകൾ നെഞ്ചിന് കുറുകെ വെച്ച് ടോപ്പിന്റെ നെക്ക്‌ലൈൻ ശരിയാക്കി.
"നല്ല ക്ഷീണം ഉണ്ടെന്ന് തോന്നുന്നു”
“അതെ. എനിക്കൊന്ന് കുളിച്ച് കുറച്ച് നേരം ഉറങ്ങണം.
അവൾ ബാഗും എടുത്ത് പൊന്നുവിന്റെ റൂമിലേക്ക് നടന്നു. ആ ടൈറ്റ് ജീൻസിനുള്ളിൽ അവളുടെ നിതംബങ്ങൾ നൃത്തം ചെയ്യുന്നത് നോക്കി അലൻ അവിടെത്തന്നെ നിന്നു. അവളുടെ ആ വിയർപ്പിന്റെ ഗന്ധം വായുവിൽ പടർന്നു കഴിഞ്ഞിരുന്നു. അവൾ അകത്തേക്ക് പോയിട്ടും ആ ഗന്ധം അവിടെ തന്നെ അവശേഷിച്ചു.
കാവ്യയെ കണ്ടതോടെ ഈ വീക്കെൻഡ് താൻ വിചാരിച്ചതിലും മനോഹരമാകാൻ പോകുകയാണെന്ന് അവന് തോന്നി.
അകത്തേക്ക് കയറിയ കാവ്യ പൊന്നുവിനെ ഒന്ന് രണ്ടു തവണ തട്ടി വിളിച്ചു നോക്കി. അവൾ നല്ല ഉറക്കമാണ്. കാവ്യ വന്നത് അറിഞ്ഞിട്ടേയില്ല.
“പൊന്നു നല്ല ക്ഷീണത്തിൽ ഉറങ്ങിയ പോലെയുണ്ടല്ലോ
ഇന്നലെ രാത്രി ഉറങ്ങാൻ വൈകി കാണും അല്ലേ ”
💬 Comments
View all comments