0%

Chapter Title : ഒരു ജൂനിയർ നഴ്സിന്റെ ഹോസ്പിറ്റൽ അനുഭവങ്ങൾ 2 [Swantham Deepa]

Author : Kambikathakal Read All Parts 2K

എനിക്കാണ് എന്നാണ് ഞാൻ കരുതിയത്. പുള്ളി പക്ഷെ എന്നെ ഇപ്പൊ കടത്തിവെട്ടി. പക്ഷെ എന്റെ അതിശയം മറച്ചു ഞാൻ പറഞ്ഞു, "ഓഹോ, എന്നെ നോട്ടമിട്ടു വെച്ചേക്കുവായിരുന്നോ?".

"എന്താ നോട്ടമിടാനുള്ളതില്ലേ ?"

"അപ്പൊ ഹോസ്പിറ്റലിൽ നഴ്സുമാരെ വായുന്നോക്കലാണല്ലേ പണി?"

"ഒരു നഴ്സിനെ മാത്രമേ ഉള്ളു"

"ഒരു നേഴ്സ് ആകുമ്പോ ഡീസെന്റ് ആണെന്നാണോ?"

"ഡീസെന്റ് ആണെന്ന് ആര് പറഞ്ഞു? ഞാൻ ചിന്തിച്ചത് ഡീസന്റ് ആയിട്ടൊന്നുമല്ല."

"ആണോ? എന്താ ചിന്തിച്ചത്? എന്ത് നോക്കിയാ ചിന്തിച്ചത്?" ഞാൻ പുള്ളിയെ ഒന്ന് ചൂടുപിടിപ്പിക്കാൻ നോക്കി.

"അതൊക്കെ പറഞ്ഞാൽ താൻ വിചാരിക്കും ഞാൻ വെറും വഷളനാണെന്നു."

"അത് ഞാൻ എപ്പൊഴേ  വിചാരിച്ചു? പിന്നെ, ഞാനീ പാതിരാത്രി കിടന്നുറങ്ങാതെ ഈ സൈറ്റിൽ വന്നു കുത്തിക്കൊണ്ടിരിക്കുന്നതു ഡീസന്റ് ആയവരെ കിട്ടാൻ അല്ലല്ലോ? കുറച്ചു കമ്പി കേറി ഇരിക്കുന്ന വഷളന്മാരെ തപ്പി തന്നല്ലേ?"

പുള്ളി ചിരിക്കുന്ന ഒരു എമോജി അയച്ചിട്ട് പറഞ്ഞു, "അത്  ശെരിയാ ഞാൻ അങ്ങനെ ചിന്തിച്ചില്ല. ഇപ്പോഴെങ്കിലും എനിക്കതു കത്തിയത് നന്നായി."

"ഇപ്പൊ താനും അതിനു തന്നല്ലേ ഇവിടെ വന്നേക്കുന്നെ? എനിക്കറിയാം."

"സമ്മതിച്ചു."

ഞാൻ ഒന്നുടെ പുള്ളിയെക്കൊണ്ട് എന്നെപ്പറ്റി പറയിക്കാൻ ശ്രമിച്ചു." ഇതുവരെ പറഞ്ഞില്ല. എന്താ എന്നെ നോക്കി തുടങ്ങാൻ കാരണം?"

"അതിപ്പോ ഞാൻ എങ്ങനാ പറയുക?"

"ഓ പിന്നേ. ഇപ്പൊ താൻ ഒരു കൈ കൊണ്ടല്ലേ മെസ്സേജ് അയച്ചോണ്ടിരിക്കുന്നെ? മറ്റേ കൈ പാന്റിനുള്ളിലല്ലേ? എന്നിട്ടൊരു നാണം."

"അയേ. അങ്ങനൊന്നുമില്ല."

"സാരമില്ല. ഞാൻ കയ്യോടെ പിടിച്ചതുകൊണ്ടു നിർത്തണ്ട. എനിക്ക് കുഴപ്പമൊന്നുമില്ല."

പുള്ളി ആകെ കുഴഞ്ഞു എന്നെനിക്കു മനസിലായി. പുള്ളിയെ കൂടുതൽ കഷ്ടപ്പെടുത്താതെ ഞാനതു വിട്ടു.

"ഹ്മ്മ് ഞാൻ

💬 Comments

View all comments