← Back to ഒരു ജൂനിയർ നഴ്സിന്റെ ഹോസ്പിറ്റൽ അനുഭവങ്ങൾ 3 [Swantham Deepa]

Comments

ഒരു ജൂനിയർ നഴ്സിന്റെ ഹോസ്പിറ്റൽ അനുഭവങ്ങൾ 3 [Swantham Deepa] · approved reader discussion

Razputin • 10-06-2025 08:47

Hey Deepa. What happened to you.  Now I am  genuinely concerned about you. 
Katha ezhutheelelum vendilla, santhoshamayi irikkunnennu kettaalum mathi.

Kuttiyude valya oru fan Razputin

Razputin • 14-05-2025 03:43

ദീപ മോളേ കൂൂ ൂ ൂയി
അവിടെതന്നെ ഉണ്ടല്ലോ, ല്ലേ ?
ചുമ്മാ ഒന്ന് ഓർപ്പിച്ചതാ
കൂറേ നാളായതു പോലെ തോന്നുന്നു

സിന്ദൂർ • 12-05-2025 03:51

സൂപ്പർ

നന്ദുസ് • 06-05-2025 12:02

സൂപ്പർ സ്റ്റോറി....അനുഭവങ്ങൾ വായിച്ചു ആസ്വദിക്കാൻ ഒരു പ്രത്യേക ത്രിൽ ആണു...അനുഭവങ്ങൾ പാളിച്ചകൾ അല്ലല്ലോ.. അപ്പോ അത് ആസ്വദിക്കാനും നല്ല ഫീൽ ആണു... വളരേ അസാധ്യം ആയ എഴുത്ത്...അതിമനോഹരം..അധികം വലിച്ചു നീട്ടാണ്ട് നടന്ന കാര്യങ്ങളൊക്കെ അതേപോലെ തന്നെ ഒട്ടും ലാഗഡിപ്പിക്കാതെ എഴുതി പകർത്തുവാൻ ശ്രമിച്ചിട്ടുണ്ട്...👏👏
Ee ezhuthu കണ്ടാൽ ഒരിക്കലും പറയില്ല.. ഇതു താങ്കളുടെ ആദ്യ സ്റ്റോറിയാണെന്നു...
ഇനിയും എഴുതണം..കാത്തിരിക്കും....
ദീപയുടെ അനുഭവത്തിലുണ്ടായ ആ നല്ല നിമിഷങ്ങളിൽ എനിക്കും ഒന്നു പങ്കുചേരാൻ...🥰🥰🥰

സ്വന്തം നന്ദൂസ്...💚💚💚💚

സാത്യകി • 05-05-2025 21:29

അനുഭവങ്ങൾ വായിക്കാൻ ഒരു പ്രത്യേക സുഖമാണ്.. എഴുതാനും ❤️

Razputin • 05-05-2025 19:54

Views & reviews കുറഞ്ഞെന്നു കരുതി തളരരുത്. താങ്കളുടെ കഥകൾ സ്വാഭാവികവും യാഥാർത്ഥ്യമുള്ളതുമാണെന്ന് വായനക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്. താങ്കൾ ഒരു മഹത്തായ സ്ഥാനം നേടിയിട്ടുണ്ട്; you are awesome the way you are. മതി കൊച്ചേന്ന് ആരും പറയൂല. ധൈര്യമായി തുടരൂ ദീപ  💪.

Jk • 05-05-2025 19:03

അടിപൊളി, നല്ല feel ആയിരുന്നു വായിച്ചപ്പോള്‍,  continue writing

Raahul • 05-05-2025 15:39

The best one soo far😮‍💨❤️

Syama • 05-05-2025 14:34

Your stories are so natural, I liked your first lesbian story too much , is there any continuation for that ,expecting it to,, thank you 🙏🏻

അനിയത്തി • 05-05-2025 11:00

വേണ്ട പോലെ വലിച്ചില്ല വേണ്ടത്ര നീട്ടിയില്ല പ്രത്യേകിച്ചും ഈ കന്നി കണി കാമസൂത്ര എന്നാ എൻറെ പരാതി.
അതിമധുരതരമായ ആ ആദ്യമധുരം ജീവിതത്തിൽ ഇനി ഉണ്ടാവുകേ ഇല്ലാത്തപ്പോ അതിനില്ലാത്ത പ്രാധാന്യം വേറേ ഏതിനേലും ഉണ്ടാകുമോ.
പെട്ടെന്ന് തീർന്ന് പോയത് എൻ്റ ആക്രാന്തം കൊണ്ടാണെന് കരുതി ആ പാത്രം ഞാൻ വടിച്ച് നക്കി. തരുമോ ഇനിയും

SwanthamDeepa • 05-05-2025 14:41

Valichuneettal koodippoyo ennaayirunnu ente pedi.🙈 Iniyum ezhuthum

Razputin • 05-05-2025 08:00

👌 Passionate encounter. അടിച്ചുപൊളിച്ചു തകർത്തു ദീപ 🫡.  Keep this going. പലരുടെയും ആവശ്യത്തിനൊത്ത കമ്പി ഉണ്ട്.   

ലാലു അലക്സിനെ പോലെ പഴ്സണലായി പറയുവാ; ഇത്പോലെ ഡാൻസ് ചെയ്യുന്നവളൊക്കെ  എവിടെയാണാവോ ഞാൻ വല എറിയുമ്പോൾ.  ഈ corporate ഓഫീസിൽ ഉളളവർ ഒന്നും പോരാ പുല്ല്. ഞാനും ഒന്ന് ഫീൽഡ്  മാറ്റി പിടിച്ചു നോക്കട്ടെ. Healthcare sector it is !!!

ഒറിജിനാലിറ്റി ഉള്ളതുകൊണ്ടാ ദീപയുടെ കഥകൾ ഞാൻ കാത്തിരുന്നു വായിക്കുന്നത്. പയറ്റി തെളിഞ്ഞ രചയിതാക്കളുടെ സാങ്കൽപ്പിക കഥകൾ ഒത്തിരി ഉള്ളതിനാൽ കടുത്ത മത്സരം പ്രതീക്ഷിക്കാം.  But you have an edge over most male authors here as you bring female point of view and have ample experience to articulate the situation.  But please don’t ignore us who is looking upto you for real experiences

SwanthamDeepa • 05-05-2025 14:38

Sho... Razputin chettanaanu ente ettavum valiya fans. Thank youu❤️❤️

John • 05-05-2025 07:22

Very nice deepa. Now a fan of your story

SwanthamDeepa • 05-05-2025 14:39

❤️

Sajikumar • 04-05-2025 22:00

എന്റെ ദീപ കുട്ടി സൂപ്പർ അടിപൊളി

SwanthamDeepa • 05-05-2025 06:35

❤️

👑 david • 04-05-2025 18:30

ഉഗ്രൻ 🔥🔥🔥🔥🔥

SwanthamDeepa • 04-05-2025 23:31

❤️