ഒരു കാളക്കഥ [Master]
📝 Ongoing
👁 803474 views ❤ 398 likes 💬 30 comments
ഒരു കാളക്കഥ
Oru Kalakkadha | Author : Master
“ടാ ഗുണ്ടൂസെ, ഓടി വന്നേടാ”
പ്ലാവില്‍ വിളഞ്ഞു പഴുത്തുകിടന്ന ചക്ക കയറുകെട്ടി വെട്ടിയിറക്കി, അത് രണ്ടായി പിളര്‍ന്ന് ചുള എടുത്ത് നല്ല സ്വാദോടെ തിന്നുന്ന സമയത്താണ് മായേച്ചിയുടെ ശബ്ദം കാതിലെത്തിയത്. ഞാന്‍ ചവച്ചുകൊണ്ട് നോക്കി; തഴച്ചു വളര്‍ന്നു നില്‍ക്കുന്ന മരച്ചീനിത്തണ്ടുകളിലൂടെ പ്രണയിനികളെപ്പോലെ ചുറ്റിപ്പിണഞ്ഞു കയറിയിരിക്കുന്ന പയര്‍ ചെടികളുടെ ഇലകളുടെ ഇടയിലൂടെ ഞാനാ തുടുത്ത് വശ്യമായ മുഖം കണ്ടു. വേലിയില്‍ നിരനിരയായി വളര്‍ന്നു നില്‍ക്കുന്ന കൈതച്ചക്കച്ചെടികളുടെ നടുവിലുള്ള അങ്ങോട്ടുമിങ്ങോട്ടും കയറാനായി തിരിച്ചിട്ടിരിക്കുന്ന വഴിയില്‍ മാമ്പഴം കടിച്ചീമ്പിക്കൊണ്ടാണ് നില്‍പ്പ്. ചുണ്ടിലൂടെ താടിയിലേക്ക് ഒലിച്ചിറങ്ങുന്ന മാമ്പഴനീര്.
“എന്താ ചേച്ചി?”
“വാടാ ഒരു സൂത്രം കാണിക്കാം”
“എന്ത് സൂത്രം?”
“നീ വാ”
“പോ എനിക്ക് ചക്ക തിന്നണം”
ചേച്ചിയുടെ ക്ഷണം നിഷ്കരുണം നിരസിച്ച് ഞാന്‍ ചുളപറിയില്‍ ശ്രദ്ധ ചെലുത്തി. തീറ്റ സമയത്ത് എനിക്ക് ആകാശത്തിന് താഴെയുള്ള മറ്റ് യാതൊരു കാര്യത്തിലും താല്‍പര്യം ഉണ്ടാകാറില്ല. രാവിലെ അമ്മ തന്ന കൃത്യം ഒരു ചരുവം പഴങ്കഞ്ഞി ഒരു മണിക്കൂര്‍ കൊണ്ട് ആവിയായി പോയതുകൊണ്ടാണ് നിറയെ കായ്ച്ച് കിടക്കുന്ന വലിയ പ്ലാവില്‍ വലിഞ്ഞുകയറി ഞാന്‍ ചക്ക ഇട്ടത്. വിളഞ്ഞ രണ്ടെണ്ണം പഴുക്കാന്‍ വേണ്ടി പത്തായക്കീഴില്‍ ഇട്ടിട്ടുണ്ട്. മണമടിച്ചു തുടങ്ങിയിട്ടില്ല.
💬 Comments
View all comments