Chapter Title : ഒരു കാത്തിരിപ്പ് 1
ഒരു കാത്തിരിപ്പ് 1
Oru kaathirippu bY Shajahan
ഫോൺ ബെൽ അടിക്കുന്നത് കേട്ടാണ് ഞാൻ ഉണർന്നത്. ഏത് പുന്നാര മോൻ ആണ് ഈ സമയത്ത് വിളിച്ചു ശല്യം ചെയ്യുനത് എന്ന് പിറുപിറുത് ഞാൻ ഫോൺ അറ്റൻഡ് ചെയ്തു. അപ്പോഴാണ് അങ്ങേ തലക്കൽ നിന്നും അവളുടെ ഒടുക്കത്തെ ഓഫർ തരൽ.അവൾ ഫോൺ കട്ട് ചെയ്യുന്നത് വരെ വായിൽ തോന്നിയതോകെ ഞാൻ അവളെ വിളിച്ചു. കാൾ കട്ട് ആയപോൾ ഞാൻ ചുമ്മാ ഡിസ്പ്ലേ യിലേക്ക് ഒന്ന് നോകി. പടച്ചോനെ മണി 12. ഇന്നലെ രാത്രി സെക്കന്റ് ഷോ കയിഞ്ഞു വന്നു കിടന്നതാന്ന്. ഒടുക്കത്തെ ഒരു ഉറക്കം. ഉറക്കതെ ശപിച്ചു ഞാൻ ബെഡിൽ നിന്നും എണീറ്റു. പള്ളേൽ നല്ല കത്തി കാ ജീ. എനിക്ക് മനസിലാകാതത് അതല്ല. ഇത്രേം നേരം കിടന്നുറങ്ങിയാൽ ഇപ്പൊ തലേൽ കൂടി പച്ച വെള്ളം വീയേണ്ട ടൈം ആയിടുണ്ട്, ഉമ്മ ഇല്ലേ വീട്ടിൽ, ഞാൻ അടുക്കളയിൽ വന്നു നോകി. വെറുതെ അല്ല ഉമ്മ ഇല്ല. കുക്കറിൽ എന്തോ അടുപ്പത് വെച്ചിടുണ്ടല്ലോ? . ഈ ഉമ്മ ഇതും വെച്ചു എവിടെകാ പോയത് എന്ന് ആലോചിച്ചു ഞാൻ ബ്രഷ് മായി പുറത്തിറങ്ങി. അപ്പോയാണ് എന്റെ അയൽവാസി സഫിയാത്ത ചെടിക്ക് വെള്ളം ഒയിക്കുന്നത് കണ്ടത് എന്നെ കണ്ടപ്പോ അവർ എന്നോട് ചോദിച്ചു ഡാാ സഫീറേ നീ എണീറ്റോ എന്തെത് ഉറക്കാടോ. ഇവിടെ ഉള്ളവൻ ഇപ്പൊ എണീറ്റ് അങ്ങാടിയിൽ പോയത്. പിന്നെ ഉമ്മ ബാങ്ക് ൽ പോയതാണ്. അത് കയിഞ്ഞു തറവാട്ടിൽ പോകും എന്ന് പറഞ്ഞിട്ടുണ്ട്. കുക്കറിൽ കോഴികറി വെച്ചിട്ടുണ്ട് എന്ന്
💬 Comments
View all comments