Chapter Title : ഒരു കാത്തിരിപ്പ് 1
വീട്ടിനുള്ളിലേക്ക് കയറി.
അല്ലേലും അത് അങ്ങനെ തന്നെയാ എന്തേലും ആവിശ്യമുണ്ടെങ്കിൽ ടൈം ഒരിക്കലും സ്പീഡിൽ പോകൂല. ഇപ്പോൾ സമയം 11 മണി. ഇനിയും 2 മണിക്കൂർ ബാകി. ഞാനും കാത്തിരിക്കുകയാണ് 2 മണികൂർ കഴിഞ്ഞിട്ടുള്ള ആ സ്വർഗീയ രാത്രിക് വേണ്ടി (തുടരും )
💬 Comments
View all comments