0%

Chapter Title : ഒരു കള്ളി ചുറ്റിയ വള്ളി [ആനീ]

Author : ആനീ Read All Parts 20.4K

. പിന്നെ അരക്കെട്ടിൽ പിടിച്ച കൈ പതുക്കെ അരഞ്ഞാണത്തിനു ഉള്ളിൽ കൂടി കടത്തി അവളുടെ വയറിൽ ചെറുതായി പിടിച്ചു. പിന്നെ അവന്റെ തലയ്ക്കു നേരെ നിൽക്കുന്ന നവ്യയുടെ ചുരുണ്ട പനകുല പോലെ ഉള്ള മുടി വകഞ്ഞു മാറ്റി കഴുത്തിൽ കൂടി മുഖം വെച്ചു ഉരസ്സി കുടു കമ്മൽ ആടി കളിക്കുന്ന ആ ചെവിയിൽ മുക്കൊന്നു അടുപ്പിച്ചു..

ശേ ഇയാൾ എന്തൊക്കെയാ ഈ കാണിക്കുന്നേ തൊടാനും പിടിക്കാനും ഉള്ള ഒരു ചാൻസും കളയുന്നില്ലല്ലോ എന്തോ പന്തികേട് ഉള്ള പോലെ അവര് പോയാൽ ഉടൻ തന്നെ ഇവനെ പറഞ്ഞു വിടണം ഇല്ലെങ്കിൽ കുഴപ്പം ആയിരിക്കും. അവൾ മനസ്സിൽ ഓർത്തു.. ഇതേ സമയം രാഹുൽ നവ്യയുടെ ചെവിക്ക് താഴെയായി തന്റെ മുക്ക് കൊണ്ടു എന്തോ കാണാതെ പോയ പോലെ പരതി നടക്കുകയായിരുന്നു ഒരു ഘട്ടത്തിൽ അവളുടെ മണവും ചൂടും അവന്റെ കുണ്ണയുടെ മേലെ ഉള്ള കിടത്തവും ഓർത്തു ആവേശം മുത്ത്‌ അവൻ ചെവിക്ക് താഴെ പയ്യെ ഒരു ഉമ്മ വെച്ചു.

"ഊ എന്താ"

"അവര് പോയൊന്നു അറിയാൻ ചെവിയിൽ ചോദിക്കാൻ വന്നതാ "

"എന്നിട്ട് ഉമ്മ ആണോ വെക്കുന്നെ"

"ഒന്ന് പയ്യെ പറ ഞാൻ നിന്റെ ചെവിയിൽ കാര്യം പറയാൻ വന്നപ്പോൾ നീ ഇങ്ങോട്ട് തിരിഞ്ഞു അതാ ഉമ്മയായി തോന്നിയെ "

"മ്മ്"

ഈശ്വരാ ഈ പഠിച്ച കള്ളനെ ആണല്ലോ മായ പറഞ്ഞു വിട്ടേക്കുന്നെ എങ്ങനെ ഞാൻ ഊരും ഇവന്റെ അടുത്തുന്നു നവ്യ മനസ്സിൽ ആലോചിച്ചു തല പുകച്ചു..

"എടാ അതൊരു സഞ്ചി ആണെഡാ വെറുതെ നോക്കി " ടോർച്ചു അടിച്ചു

💬 Comments

View all comments