0%

Chapter Title : ഒരു കള്ളി ചുറ്റിയ വള്ളി [ആനീ]

Author : ആനീ Read All Parts 20.3K

മുറ്റം അടിച്ചു തുണി അലക്കി വിരിച്ചിട്ടു ഒരു തോർത്ത്‌ എടുത്തു കഴുത്തിൽ ഇട്ടു …എന്റെ അമ്മോ അവളു കുളിക്കാൻ പോകുവാണോ എന്നാൽ പൊളിക്കും അടുത്തൊന്നും ആരെയും കാണുന്നില്ല എന്തായാലും ആ ചരക്കിന്റെ സീൻ പിടിച്ചു ഒന്ന് അടിക്കണം പൊളിയായിരിക്കും രാഹുൽ പയ്യെ പണി ചെയ്യുന്ന വിട് വിട്ടിറങ്ങി പമ്മി പമ്മി നവ്യയുടെ വീടിന്റെ സൈഡിൽ എത്തി പിന്നെ ചുറ്റിലും ഒന്ന് നോക്കി ആരും ഇല്ലെന്നു ഉറപ്പു വരുത്തി ആ വീടിന്റെ കോണിൽ ഉള്ള ബാത്‌റൂമിന്റെ സൈഡിൽ വന്നു നിന്നു ഉള്ളിൽ വെള്ളം വിഴുന്ന ശബ്‌ദം ഒന്നും കേൾക്കുന്നില്ല. ശെടാ ഇവൾ കുളിക്കാൻ കേറിയതല്ലേ പിന്നെ എങ്ങോട്ട് പോയ്യി കുഴപ്പം ആകുവോ എന്തായാലും അവൾ പുറകിൽ ഉണ്ടോന്നു നോക്കാം അവളെ കണ്ടാൽ മാത്രവേ ഇവിടുന്നു മാറാൻ പറ്റു അവൻ പയ്യെ ഒച്ച വെക്കാതെ കുറച്ചു കൂടി മുന്നോട്ടു നടന്നു. ഇപ്പോൾ അവനു രണ്ട് പെണ്ണുങ്ങളുടെ ശബ്ദം കേൾക്കാം അവൻ ഒരു ഭിത്തിയുടെ മറവിൽ നിന്നു പയ്യെ പുറകിലേക്ക് നോക്കി.അവിടെ നവ്യയും വേറെരു പെണ്ണും നില്കുനുണ്ടായിരിന്നു .അവർ എന്താണ് സംസാരിക്കുന്നതെന്നു കേൾക്കാൻ അവൻ കാതോർത്തു…..

"മായേ ഇനി ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല ഞാൻ എന്തായാലും തീരുമാനിച്ചു കുടുംബശ്രീ ബുക്ക്‌ അടിച്ചു മാറ്റണം ഇല്ലെങ്കിൽ നമ്മുടെ കള്ളകളി പുറത്തു വരും "

"അപ്പളേ ഞാൻ പറഞ്ഞതല്ലേ നവ്യ കണക്കിൽ കള്ളം കാണിക്കണ്ടാന്ന് നിനക്കും എനിക്കും നല്ല വിദ്യാഭാസം ഉള്ളത് കൊണ്ടാണ് നമ്മളെ രണ്ട് പേരെയും അവർ ഇതിന്റെ തലപ്പത്തു ഇരുത്തിയത് എന്നിട്ട് ഇപ്പോൾ ചെറിയ സംശയം വന്നപ്പോൾ ആ ദേവു

💬 Comments

View all comments