Chapter Title : ഒരു കള്ളി ചുറ്റിയ വള്ളി [ആനീ]
അവർ പോയൊന്നു അറിയാൻ വേണ്ടി പുറകിൽ വന്നു നിന്നപ്പോ അല്ലെ നവ്യ ഒച്ച ഉണ്ടാക്കിയത് അവരെങ്ങാനും കണ്ടാലോ എന്ന് പേടിച്ചു തന്നെയാ നിലത്തു നിന്നെയും കുട്ടി കിടന്നതു എന്റെ നവ്യ നിനക്ക് ഇവിടെ കുറിച്ച് അറിയാത്ത കൊണ്ടാണ് ഒത്തിരി ടീം ഉണ്ടാകും ഇന്ന് കളിക്കാൻ ഉത്സവം അല്ലെ റമ്മി, പുള്ളി മുറി ഒകെയ് ഉണ്ടാകും അവരെ ഒകെയ് വെട്ടിച്ചു വേണം പോകാൻ തന്നെ ഒറ്റക്ക് എന്തായാലും ഞാൻ വിടില്ല "
"ശോ എന്തൊരു ശല്ല്യം ആണ് ഇതു താൻ പൊക്കോ അതൊന്നും എനിക്ക് വിഷയം അല്ല "
"വേണ്ട നവ്യ മായ പറഞ്ഞത് ആണേൽ ഞാൻ കൂടെ വരും ഇയാള് നടക്ക് സമയം പോകുന്നു "
"എന്റെ ഡ്രസ്സ് എന്തിയെ "
"എന്ത് അതല്ലേ സാരി അവര് കൊണ്ട് പോയെ "
"അതല്ല ബ്രായും ബ്ലസും "
"അതു മൊത്തം പോയ്യി നിറയെ മണ്ണാണ്"രാഹുൽ താഴെ കിടക്കുന്ന അതെടുത്തു അവളെ കാണിച്ചു "
ഇതെങ്ങനെ മണ്ണായി ശോ ഇതെങ്ങനെ ഇനി ഇടും എല്ലാം ഈ അലവലാതിയുടെ പണിയാണ് അവൾ കലിക്കൊണ്ട് അതു അടുത്ത കാട്ടിലേക്ക് എറിഞ്ഞു പിന്നെ ചുറ്റിലും നോക്കി. അപ്പോളാണ് രാഹുൽ അടുത്ത് നിന്നു വെള്ള ഷർട്ട് ഉരുന്നത് അവൾ കണ്ടത് "ഇതെന്തിനാ ഉരുന്നേ "
"നവ്യ ഇനി അങ്ങോട്ട് എന്തായാലും കുറെ ചിട്ട് കളി സംഗം ഉണ്ടാകും ഈ വെള്ള ഡ്രസ്സ് ഇട്ടാൽ പെട്ടന്ന് നമ്മളെ കണ്ടു പിടിക്കും എന്നെ കാളും കുഴപ്പം നിനക്കാണ് നിന്റെ വെള്ള പാവാട പെട്ടന്ന് തന്നെ കാണാൻ പറ്റും
💬 Comments
View all comments