0%

Chapter Title : ഒരു കള്ളി ചുറ്റിയ വള്ളി [ആനീ]

Author : ആനീ Read All Parts 20.4K

ശാസം പിടിച്ചു നടന്നു. രാഹുൽ ആണേൽ നവ്യയെയും കളിക്കാരെയും ഒരേ പോലെ നോക്കുനുണ്ടായിരിന്നു.

എന്നാൽ ഒരു ഘട്ടത്തിൽ നവ്യ ഒരു വള്ളിയിൽ കാല് ഉടക്കി താഴെ വീണു അവൾക്ക് ഒന്നും പവട്ടിയില്ലെങ്കിലും കാടും ഇലകളും കൊലുസ്സും നന്നായി ഒന്ന് ഇളകി..

"എടാ എന്തോ ഒരു ശബ്ദം കേട്ടില്ലേ "

ചിട്ട് കളിക്കാർ ചുറ്റും നോക്കാൻ തുടങ്ങി.

ഇതേ സമയം താഴെ വിണേടുത്തുന്നു പയ്യെ മുട്ട് കുത്തി എണീക്കാൻ നോക്കുകയായിരുന്നു നവ്യ അവളുടെ പാവാട മുന്നോട്ടു കുറച്ചു മാറി ചന്തിയുടെ കാൽ ഭാഗവും പുറത്തായി അവൾ പെട്ടന്ന് മുട്ട് കുത്തി ഇരുന്നു പുറകിലെ പാവാടയിലെ ഭാഗം രാഹുൽ കാണാതെ ഇരിക്കാനായി വലിച്ചു നേരെ ഇട്ടു അതേ സമയം രാഹുൽ നവ്യയുടെ അടുത്തായി ഇരുന്നു. അവളുടെ കതിലായി മന്ത്രിച്ചു.

"ഇപ്പോൾ അവന്മാര് വരും തപ്പാൻ പിടി കൊടുത്താൽ മൊത്തത്തിൽ നാറും പെട്ടന്ന് കാണാൻ പറ്റും ഈ വെള്ള പാവാട ഊരി കള ഞാൻ എന്റെ മുണ്ട് തരാം "

അവൻ പറയുന്നതിലും കാര്യം ഉണ്ട് എന്നാലും എന്റെ ശരീരത്തിൽ ആകെ ഉള്ളോരു ഡ്രസ്സ്‌ ആണ് അതും കൂടി പോയാൽ ആകെ കുളം ആകും എന്താ ചെയ്ക നവ്യ ഡബിൾ മൈൻഡ് ആയ്യി.

ഒന്നും മിണ്ടാതെ ഇരിക്കുന്ന നവ്യയെ കണ്ടപ്പോ രാഹുൽ വീണ്ടും അടുത്ത നമ്പർ ഇട്ടു.

"നവ്യ എന്നാൽ തത്കാലം മൊത്തം ഉരേണ്ട അരക്കെട്ടിലേക്ക് താഴ്ത്തി വച്ചാലും മതി"

എന്നാൽ അതിനും അവൾ മിണ്ടാതെ ആയപ്പോൾ രാഹുൽ തന്നെ മുൻകൈ എടുക്കാൻ തീരുമാനിച്ചു

.അപ്പോളേക്കും ശബ്ദം കേട്ടടുത്തേക്ക് ഒരാൾ നടന്നു

💬 Comments

View all comments