0%

Chapter Title : ഒരു കള്ളി ചുറ്റിയ വള്ളി [ആനീ]

Author : ആനീ Read All Parts 20.5K

കാണുന്നത്.

"ഇതിന്റെ വള്ളി എന്തിയെ "മുലകൾക്ക് മേലെയായി കൈ കൊണ്ടു ചുറ്റി പിടിച്ചു അവൾ ചോദിച്ചു "

അതിന്റെ വള്ളി അതിൽ തന്നെ ഉണ്ടാകും രാഹുൽ മുന്നോട്ടു കൈകൾ ഇട്ടു ആ മുലകളിൽ വീണ്ടും പിടിച്ചു ഒന്നും കൂടി അമർത്തി "

"ശോ എന്താ ഈ കാണിക്കുന്നേ"

"വള്ളി അവിടെ ഉണ്ടോന്നു നോക്കിയതാ"

"മ്മ് ഇയാള് കൂടുതൽ നോക്കണ്ട" അവൾ മുലകളിൽ പിടിച്ച കൈ തട്ടി മാറ്റി എന്തായാലും ഇതും അവന്റെ പണി ആയിരിക്കും എന്ന് അവൾക്ക് മനസ്സിലായി തത്കാലം ഒന്നും പറയണ്ട ഇവൻ ആള് ഫുൾ ഉടായിപ്പാണ് അവൾ ആ പാവാട ഒന്നും കൂടെ ടൈറ്റ് ആയ്യി പിടിച്ചു . എന്നിട്ടു അവനോടു പറഞ്ഞു.

"രാഹുൽ എനിക്ക് ഇനി നിന്റെ ആവിശ്യം ഇല്ല ഞാൻ മായയോട് പറഞ്ഞോളാം അവൾക്ക് മനസിലാകും ഇനി ഞാൻ ഒറ്റക്ക് പോകുന്നതാ നല്ലത് "

"ഓഹോ അപ്പോൾ ഇത്ര നേരം ഞാൻ വന്നതോ "

"അതിനു ഞാൻ ഇയാളോട് പറഞ്ഞതല്ലേ വരണ്ടാന്നു "

"കുഴപ്പമില്ല നവ്യ നടക്ക് ഞാനും കൂടി വരാം"

"എന്തൊരു കഷ്ടം ആണിത് തന്നോട് എത്ര പറഞ്ഞാലും മനസ്സിലാകുലേ "

"പയ്യെ പറ അവര് കേൾക്കും"

"കേൾക്കട്ടെ ഇതിലും ബേധം അതാ "

"ഓക്കേ ഞാൻ പൊക്കോളാം ബട്ട്‌ നവ്യയെ ആ വിട്ടിൽ വിട്ടിട്ടു പൊക്കോളാം അതാകുമ്പോ എനിക്ക് മായയോട് പറയാലോ തന്നെ അവിടെ കൊണ്ട് വിട്ടാണ് ഞാൻ വന്നതെന്ന് "

"അവിടെ എത്തുമ്പോ തന്നെ പൊക്കോണം കേട്ടോ ഇല്ലേല് എന്റെ സ്വഭാവം മാറും നവ്യ കുറച്ചു കടുപ്പിച്ചു

💬 Comments

View all comments