Chapter Title : ഒരു കള്ളി ചുറ്റിയ വള്ളി [ആനീ]
ഒന്ന് ഞെട്ടി മായക്ക് ഇവൻ ആരാന്നു അറിയില്ല അപ്പോൾ ഇവൻ????? അവൾ ഉമ്മിനിരു ഇറക്കി തിരിഞ്ഞു അവനെ നോക്കി .
ഒരു കള്ള ചിരിയോടെ രാഹുൽ അവളെ കോരി കൈകളിൽ എടുത്തു ഒന്ന് വട്ടം കറക്കി അവന്റെ റൂം ലക്ഷ്യം വെച്ചു നടന്നു "എഡി നീ എന്താ മിണ്ടാത്തെ ഹലോ"" മായ പിന്നെയും ചോദിച്ചു
നീ വച്ചേ നാളെ കാണാം നവ്യ കണ്ണുകൾ ഇറുക്കി അടച്ചു …..
പ്രിയ കുട്ടുകാരെ ഞാൻ ഒരു മാസമായി കഥകൾ എഴുതാത്തപ്പോൾ എന്നെ വന്നു എഴുതാൻ പ്രേരിപ്പിച്ച കുട്ടുകർക്കു വേണ്ടി ഈ കഥ സമർപ്പിക്കുന്നു
റിയ ❤️❤️❤️
രതീഷ് ❤️❤️❤️
Nikku ❤️❤️❤️
കൂടാതെ എന്നെ ഈ കഥ പുറത്തിയാക്കാൻ സഹായിച്ച ചില ഭാഗങ്ങൾ എഴുതി തന്ന എന്റെ സ്വന്തം ടോണി കുട്ടനും❤️❤️❤️ നന്ദി രേഖപെടുത്തുന്നു.. ഇഷ്ടം ആയാലും ഇല്ലേലും കമെന്റിൽ പറയുക സ്നേഹത്തോടെ ആനീ ❤️❤️❤️❤️❤️❤️
💬 Comments
View all comments