0%

Chapter Title : ഒരു കമ്പികഥ [TGA] [Extended]

Author : TGA Read All Parts 950

മാറി തോട്ടിലേക്ക് മറിഞ്ഞു വീണു.

"അഡ പാവി, യാരിതു , നീങ്ക ഇതുവരെ പോലെയാ ?" പേടിയും, അത്ഭുതവും ഒന്നിച്ച ഒരു ഈണത്തിൽ ഉഷാക്ക ചോദിച്ചു." എന്ന , എങ്ക ഇരുന്ത് വാരെൻ , എന്നച് ? പുലി പൂനാ യഥാവത് പിടിക്ക വരായാ ? " ഉഷ ചുറ്റും നോക്കി. പുലിയോട് പൂറു കാണിച്ചു രക്ഷപെടാൻ പറ്റില്ലാലോ?

"എന്റെ ചേച്ചി .... ഫ്യൂ ......ഞാൻ രണ്ടു മണിക്കൂർ ആയി.........ആആ.......നിങ്ങളെ പൂച്ച ,....ഇവിടെ ചുറ്റും കിടന്ന് കറങ്ങുവാ ...ഹൌ.........അത് സാത്താനാ ,നിങ്ങൾ എവിടെ ...... ? എന്നെ പിടിച്ചു തിന്നില്ലെന്നേ ഒള്ളു , വഴി തെറ്റി,തായോളി മൂങ്ങ ...... എനിക്ക് വീട്ടി പോണം"

"ഇരു ഇരു .... നീ എന്ന സൊല്ലറെൻ ... എനക്ക് ഒന്നുമേ പുരിയിലെ ..."

ഏറെ നേരത്തിനു ശേഷം ഒരു മനുഷ്യജീവിയെ കണ്ട ആശ്വാസത്തിൽ ഫൈസൽ നെഞ്ചത്ത് കൈ വച്ച് ശ്വാസം പിടിച്ചു , എന്നിട്ടു പറഞ്ഞു

"വഴി തെറ്റി , എനിക്ക് വീട്ടി പോണം "

"ങ്ങാ..." കേട്ടത് മനസിലാകാത്തത് കൊണ്ടാണോ എന്തോ , ഉഷയുടെ മറുപടി പതുക്കെയായിരുന്നു.

"ഇരുട്ടിയതു കൊണ്ട് വഴി തെറ്റുന്നു , ചേച്ചിക്ക്....... കൂടെ ....ഒന്ന് കൂടെ വരവോ?"

"അയ്യായ .... ഒത്ത പുരുഷൻ കേക്കര കേൾവിയ ഇത് ,എന്ന ഏതവത് പാത്തു ഭയന്താച്ചാ ?" ഉഷ വെള്ളത്തിലിരുന്ന് മുഖം പൊതി ചിരിച്ചു .അതായതു കുണ്ണക്ക് കനം വച്ച ആണൊരുത്തൻ ചോദിയ്ക്കാൻ പാടില്ലാത്ത ഒരു ഊമ്പിയ സഹായം ?

അണ്ടി ! അതെന്താ ആണുങ്ങക്ക് പേടിക്കാനും ,സഹായം

💬 Comments

View all comments