0%

Chapter Title : ഒരു കമ്പികഥ [TGA] [Extended]

Author : TGA Read All Parts 963

വയ്യ .... കുണ്ണതുമ്പു മുതൽ കൂതിക്കുഴി വരെ വലിഞ്ഞു മുറുകുന്നു …

.പ്ലക് പ്ലക് പ്ലക് .... എന്റള്ളോ ......

കൊട്ടയിൽ ചുഴലി പറത്തിക്കൊണ്ട് ഫൈസൽ ഉഷയുടെ പൂറു നിറച്ചു ... അവസാന തുള്ളി പാലും വലിച്ചെടുത്തു ഉഷ പൂറു കൊണ്ട് ഫൈസലിനെ പിഴിഞ്ഞു.

വയ്യ ഇനി വയ്യ ... അവന്റെ ശരീരത്തിൽ മിച്ചമുണ്ടായിരുന്ന ഊർജം മുഴുവൻ ഉഷ പൂറ്റിലേക്കാവാഹിച്ച പോലെ ... ഫൈസലിന്റെ ബോധമണ്ഡലം മങ്ങി .ഉഷയുടെ മാറിടത്തിലേക്കു അവൻ ചുരുങ്ങി.

വാൽക്ഷണം

നല്ല ചൂടുള്ള പകൽ. സമയം 3 മണിയോടടുക്കുന്നു. അലസമായ ഒരു ഞായറാഴ്ച ആരുമില്ലാത്ത തക്കം നോക്കി അയല്പക്കത്തെ ഒഴിഞ്ഞ വീട്ടിൽ ഒത്തുകൂടിയതാണ് അയൽക്കാരായ രാഹുലും ശ്രീകലയും. ശ്രീകല എഴുനേറ്റിരുന്ന് മുടി വാരികെട്ടി കിടന്ന കിടപ്പിൽ രാഹുൽ അവളുടെ ആടുന്ന മുലയിൽ കടിച്ചു.

"ചെ ... വിട് ചെറുക്കാ .... ഇത്ര നേരം തോണ്ടി കിടന്നത് പോരെ ..." ശ്രീകല രാഹുലിന്റെ തലക്കിട്ട് കൊട്ടി , എന്നിട്ട് എഴുന്നേറ്റ് മുറിയുടെ മൂലയിൽ പെറ്റു കിടക്കുന്ന 'ശിവകാമിക്ക് ' രണ്ടു ബിസ്‌ക്കറ് പൊട്ടിച്ചു ഇട്ടു കൊടുത്തു. പൂച്ച മൈൻഡ് ചെയ്തില്ല ! നന്ദി കേട്ട വർഗ്ഗം

"കഥ എങ്ങനെ ഉണ്ട് "

"ഓ പിന്നെ കേട്ടിട്ട് ഈ പൂച്ച പോലും പേടിച്ചില്ല ....ഇതിൽ എവിടാടാ പ്രേതം , മൊത്തം TMT കമ്പി ... "

"ട്വിസ്റ്റ് വരൻ കിടക്കുന്നെ അല്ലെ ഉള്ളു .... നമ്മളെ ഫൈസലിനെ പിറ്റേദിവസം രാവിലെ ഒരു പാല മരത്തിലിന്റെ ചോട്ടീന്നാ കിട്ടിയത് .., രണ്ട് ആഴ്ചയാ അവൻ പനിച്ചു കിടന്നത്

💬 Comments

View all comments