0%

Chapter Title : ഒരു കമ്പികഥ [TGA] [Extended]

Author : TGA Read All Parts 939

വിളിച്ചാലൊ?- (വേണ്ട നാട്ടുകാര് മൈരൻമാര് ഇവിടെ എവിടെലും കാണും. )

പാലോണ്ടോ ചേച്ചിന്ന് വിളിച്ച് ചോദിക്കാം! ( വേണ്ട അകത്ത് വേറെ ആരെങ്കിലും പാലെടുക്കുവാണെങ്കിലോ?)

കല്ലെടുത്തെറിയാം? ( ഇനി അവിടെ ആരും ഇല്ലെങ്കിലോ?’ അല്ലേ തന്നെ സന്ധ്യക്ക് ഏതെങ്കിലും നാറി കളി ചോദിച്ചു ചെല്ല്മെന്ന് അവര് ഗണിച്ചെടുക്കുമോ?)

അങ്ങനെ വേലിക്കു മുന്നിൽ നിന്നു തല ചൊറിയുകയാണ് യൂത്തൻ ഫൈസൂ. ഇനി ഇതു തന്നെയാണോ സ്ഥലം? ഇവനെതാ ഈ ഉദ്ധണ്ടൻ എന്ന മട്ടിൽ ഫൈസലിനെ നോക്കിയിട്ട് തിണ്ണയിലിരുന്ന പൂച്ച അകത്തെക്കു കേറിപ്പോയി. കരിം പൂച്ച -ശകുനക്കേടണല്ലോ പടച്ചോനെ !

”യാര്, എന്ന വേണം?” നീർ കാക്കയുടെ പോസിൽ അകത്തെക്കു നോക്കി നിന്നിരുന്ന ഫൈസലിൻ്റെ പിന്നിൽ പെട്ടോന്നോരു ചീറൽ .

” എൻ്റെമ്മോ ” ഫൈസൽ ഉഷയുടെ വേലി ചവിട്ടി പറിച്ചു കൊണ്ട് മുറ്റത്തെക്ക് ഹൈജമ്പ് ചെയ്തു. തൊട്ടപ്പുറത്ത് ഫാമിലി പ്ലാനിങ്ങിലായിരുന്ന പൂവനും പിടയും ജീവനും കൊണ്ട് പുരപ്പുറത്തെക്കു ചാടിക്കയറി.

“യാരടാ നീ? ” ചവിട്ടു കൊണ്ടു വീണ നെയ്മറെപ്പോലെ ശവാസനത്തിൽ കിടക്കുന്ന ഫൈസലിനെ നോക്കി ഉഷ ചോദ്യം ആവർത്തിച്ചു.

അവൻ തല പൊന്തിച്ചു. കൈയ്യും കാലുറമാക്കെ പോറി ചോര പൊടിയുന്നുണ്ട്. നീറുന്നു. അവൻ എഴുന്നേറ്റിരുന്നു തല തടവി. മുന്നിൽ ഒരു പെൺ രൂപം. തലയിലെന്തോ ഉണ്ടല്ലോ . ഓ.. ഒരു കുട്ടയാണ്. . ബ്ലൗസും കൈലിയുമാണ് വേഷം. ഒരു തോർത്തു കൊണ്ട് മാറ് മറക്കാമായിരുന്നു. ഒരൽപം തടിച്ച പ്രകൃതം. വലതു കൈയ്യിലൊരു കത്തി. ഫൈസൽ ചവിട്ടി പൊളിച്ചിട്ട വേലി മറികടന്ന് അവൾ അവൻ്റെ അടുത്തേക്കു വന്നു. അവൻ എഴുന്നേൽക്കാൻ

💬 Comments

View all comments