0%

Chapter Title : ഒരു കഴപ്പി ഭാര്യയുടെ തേരോട്ടം 10 [Jibin Jose]

Author : Kambikathakal Read All Parts 1.7K

അറിഞ്ഞപ്പോൾ, എന്നെ കാണണം എന്നൊരാഗ്രഹം പറഞ്ഞു വന്നത് അയാളുടെ കൂടെ…

ഞാൻ - അപ്പോൾ അവർക്ക് നമ്മുടെ കാര്യങ്ങളൊക്കെ അറിയാമോ…?അവര് വന്നപ്പോൾ നീ തുണി ഇല്ലാതെയാണോ നിന്നത്..?

റോസു - എല്ലാം അവർക്കു അറിയാം.., ഞാൻ വിവാഹം കഴിച്ചു കുടുംബ ജീവിതം നയിക്കുന്ന ഒരു സ്ത്രീയാണെന്ന് അവർക്ക് വിശ്വാസമില്ലായിരുന്നു.. അത് കണ്ടു ബോധ്യപ്പെടാൻ വന്നതാ, ഭർത്താവുമായി ജീവിച്ചുകൊണ്ടാണ്  ഞാൻ ഇങ്ങനൊക്കെ ചെയ്യുന്നതെന്ന് ബോധ്യപ്പെടാൻ.… ഞാൻ അവര് വന്നപ്പോൾ, ഒരുങ്ങുവാരുന്നു…. സാരി ചുറ്റാൻ തുടങ്ങുമ്പോ ആയിരുന്നു അയാൾ കൊട്ടിയത്..

പിന്നെ അയാളെ പുറത്തു നിർത്തണ്ട ആവശ്യം ഇല്ലാലോ അത് കൊണ്ട് അങ്ങനെ തന്നെ ചെന്ന് വാതിൽ തുറന്നു.. അപ്പോഴാണ്  അവരെ കൂടെ കണ്ടു ഞാൻ ഞെട്ടിയത്..

ഞാൻ - നീ അപ്പോൾ എല്ലാം കാണിച്ചു കൊടുത്തു അല്ലെ

റോസു - ഉം…ബ്രാ ക്കു മുകളിൽ, ആ ബ്രാ ടൈപ്പ് ബ്ലൗസ് ഇട്ടാരുന്നു.. പിന്നെ സാരി  കുത്താൻ വേണ്ടി മാത്രം ആ ഷോർട്സ് ടൈപ്പ് സിൽക്കി അടിപ്പാവാടയാ ഇട്ടതു.. അയാളായതുകൊണ്ട് വേറൊന്നും ചിന്തികണ്ടല്ലോ… അങ്ങനെ പോയി തുറന്നതാ…അയാളുടെ മുന്നിലാണേലും ഞാൻ നിന്റെ മുന്നിൽ നിക്കുന്ന പോലെ തന്നെയല്ലേ…

ഞാൻ - എന്നിട്ട്…

റോസു - അവര് വന്ന പാടെ… എന്നെ കുറെ നേരം വായിനോക്കി…

പിന്നെ ഞാൻ അവർക്ക് ചായ ഒക്കെ ഇട്ടു കൊടുത്തു… സത്യം പറഞ്ഞാൽ എന്റെ പെണ്ണുകാണൽ ചടങ്ങ് നടക്കുന്ന ഫീലിംഗ് ആയിരുന്നു എനിക്ക്..അവരുടെ മുന്നിൽ അങ്ങനെ നിക്കുമ്പോൾ... അത്രയും അവർ എന്നെ നോക്കി  ചോരയൂറ്റി കുടിച്ചു ..

ഞാൻ - എന്നിട്ട് അവർക്ക് ബോധ്യപ്പെട്ടോ ,

💬 Comments

View all comments