0%

Chapter Title : ഒരു കഴപ്പി ഭാര്യയുടെ തേരോട്ടം 11 [Jibin Jose]

Author : Kambikathakal Read All Parts 1.6K

അതാണ് ഞങ്ങൾ പെണ്ണുങ്ങൾ… കഴുത്തിൽ താലി കേറുമ്പോൾ ഉള്ള മാറ്റം..നീ ഇപ്പോൾ എന്നെ മാത്രം ഓർത്താൽ മതി…എന്റെ ആഗ്രഹങ്ങൾ ഒക്കെ സാധിച്ചു താ..

അതും കൂടി കേട്ടപ്പോൾ ഞാൻ ആതിരയുമായി വീണ്ടും അടുത്തു.. അവളുടെ ആത്മാർത്ഥതയുള്ള ഭർത്താവായി ഞാൻ… റോസുവിന്റെ കാര്യം സൗകര്യപൂർവം മറന്നു.. അവളുടെ കാര്യം നോക്കാൻ അഖിൽ ഉണ്ടല്ലോ…

ആതിരെയും കൊണ്ട് ഒരു വലിയ ഷോപ്പിംഗ് തന്നെ നടത്തി ഞാൻ, എന്റെ പൈസക്ക് ഞാൻ അവൾക്കു ആവശ്യമുള്ളതൊക്കെ വാങ്ങി കൊടുത്തു… റോസുവുമായി ഷോപ്പിംഗിന് പോകാൻ മടിയുള്ള ഞാൻ ആതിരയുടെ കെയറിങ് ഭർത്താവ് ആയി മാറി… അപ്പോഴാണ് ഈ വെച്ചു മാറ്റം ഞങ്ങളുടെ ജീവിതത്തിൽ എത്രത്തോളം പോസിറ്റീവ് ആയി സ്വാധീനിച്ചു എന്ന് മനസിലായത്..

ആതിര പറയുന്നത് ശെരിയാണ്, കുട്ടികൾ ഉണ്ടാകാൻ ഒരുപാടു വൈകിയാൽ , ഇങ്ങനുള്ള മാറ്റങ്ങളൊക്ക ആവശ്യമായി വരും….അത് ആ ദാമ്പത്യ ജീവിതത്തിന്റെ സന്തോഷകരമായ മുമ്പോട്ടു പോക്കലിന്  അനിവാര്യതയാണ്…

അതിനിടക്ക് ആണ് ഞങ്ങൾ മസ്സാജ് ചെയുന്ന ചെയറും, മറ്റു ഉപകാരണങ്ങളും വിൽക്കുന്ന കട കണ്ടത്… അവിടെ കയറി മസ്സാജ് ചെയർ നോക്കുമ്പോഴാണ്, കടയിൽ നിക്കുന്ന ഒരു നോർത്ത് ഇന്ത്യൻ സെയിൽസ്മാൻ അടുത്ത് വന്നത്…

അയാൾ ഞങ്ങൾക്കു ആ ചെയർ എല്ലാം വിശദീകരിച്ചു തന്നു…അപ്പോൾ ആതിര അതിൽ ഇരുന്നു നോക്കി.. അവൻ ചെയർ ഓൺ ആക്കി… ആതിര അതിൽ ഇരിക്കുന്ന സമയം, അവൻ എന്നോട് ചോദിച്ചു…. " കപ്പിൽസിനുള്ള സ്പെഷ്യൽ മസ്സാജ് ആൻഡ് വൈബ്രേറ്റിംഗ് ടോയ്‌സ് ഉണ്ട്.. നിങ്ങള്ക്ക് അതിൽ താല്പര്യമുണ്ടോ, രഹസ്യമായി വില്ക്കുന്നതാ എല്ലാത്തിനും പ്രൈവസി ഉണ്ട് പേടിക്കണ്ട "

ഞാൻ ആതിരയോട് പറഞ്ഞു

💬 Comments

View all comments