0%

Chapter Title : ഒരു കഴപ്പി ഭാര്യയുടെ തേരോട്ടം 12 [Jibin Jose]

Author : Kambikathakal Read All Parts 2K

കഴിഞ്ഞതോടുകൂടി അവൾ പെർമനന്റായി.. പിന്നീട് അങ്ങോട്ട് ദിവസവും ഉള്ള സെക്സ് നിന്നു… ആഴ്ചയിൽ ഒരു ദിവസം ഒക്കെ പിന്നീട് അവൾക്ക് കിടന്നു കൊടുക്കേണ്ടി വന്നേയുള്ളൂ… അതോടുകൂടി അവൾ കുറച്ച് ഫ്രീയായി…. അതിനുശേഷം ആണ് വീട്ടിൽ വന്ന് വല്ലപ്പോഴും എനിക്ക് കളിക്കാൻ തരുന്നത്… അവളുടെ ചുണക്കുട്ടന്മാർ അവൾക്ക് സുഖം കൊടുക്കുന്നതുകൊണ്ട് എനിക്ക് അധികം കഷ്ടപ്പെടേണ്ടി വന്നിട്ടില്ല.. പക്ഷേ ഇതുവരെ ഒരു ചുണക്കുട്ടന്മാരും അവളുടെ വയറിനകത്ത് പാൽ ഒഴിച്ചിട്ടില്ല… എന്നത് അവളിലെ അപൂർണ്ണതയായി  ബാക്കി നിന്നു…

അങ്ങനെയിരിക്കെ ഒരു ദിവസമാണ് ഞാൻ വീട്ടിൽ വന്നപ്പോൾ, അവൾ ജോലി സമയം കഴിയുന്നതിനുമുമ്പ് ഹാഫ് ഡേ ലീവ് എടുത്ത് നേരത്തെ വീട്ടിൽ വന്നിരിക്കുന്നു…

ഞാൻ - എന്തുപറ്റി ഇന്ന് നേരത്തെ പോന്നത്…

റോസു - എനിക്ക് തലവേദനയാണെന്ന് പറഞ്ഞ് ഞാൻ നേരത്തെ പോന്നതാണ്… എനിക്കൊരു  കാര്യം പറയാനുണ്ട്…

ഞാൻ - എന്താ എന്ത് പറ്റി എന്തേലും മോശമായി ആരേലും പെരുമാറിയോ…

റോസു - അതൊന്നുമല്ല, ഇന്ന് ഒരാളെ കണ്ടു…

അതാ എന്റെ മൂഡ് പോയത്..

ഞാൻ - എന്താണേലും പറയെടി..

റോസു - നിനക്ക് ജസ്റ്റിനെ ഓർമ്മയുണ്ടോ?

എന്റെ കൂടെ ബയോളജിയിൽ പഠിച്ച ..

ഞാൻ - ഓർമ്മയുണ്ട് .. നിന്നെ കുറച്ചുനാൾ വായ് നോക്കി നടന്ന  അവനല്ലേ..

റോസു -  അവൻ തന്നെ.. ഭയങ്കര വെള്ളമടിയും സിഗരറ്റ് വലിയും ഒക്കെ അല്ലായിരുന്നോ… അത് കാര്യം എനിക്ക് കണ്ണെടുത്താൽ കണ്ടുകൂടായിരുന്നു…

ഞാൻ - ഇപ്പൊ എന്തുപറ്റി, അവൻ ക്ലിനിക്കിൽ എന്തിനാ വന്നേ..

റോസു - അവനും കുട്ടികളില്ല… അവന്റെ ഭാര്യയുമായി ചെക്കപ്പിന് വന്നതാ..

💬 Comments

View all comments