0%

Chapter Title : ഒരു കഴപ്പി ഭാര്യയുടെ തേരോട്ടം 2 [Jibin Jose]

Author : Kambikathakal Read All Parts 1.7K

പിഴച്ച  പെണ്ണിനെ കെട്ടുവാണെങ്കിൽ.. ഒരു കന്യകയെകാട്ടിലും എന്തുകൊണ്ടും നല്ലത് അവൾ തന്നെയായിരിക്കും  "

അങ്ങനെ എന്റെ ഭാര്യയെ ഞാൻ തന്നെ വളയ്ക്കാനുള്ള അങ്കിളിന്റെ വിദഗ്ധ ഉപദേശങ്ങൾ ഒക്കെ കേട്ടു കൊണ്ട്  ഞാൻ അവിടെ നിന്നു… അങ്കിൾ അപ്പോഴേക്കും ബാത്രൂമിലേക്ക് കയറി. ഞാൻ തിരിച്ചു ക്യാബിനിലേക്ക് ചെന്നു.. ഞങ്ങൾ വീണ്ടും ബർത്തിൽ കയറി കുറച്ചു നേരം കൂടി വെറുതെ കിടന്നു.അപ്പോഴേക്കും ആറുമണി ആയിരുന്നു.. ഉഡുപ്പി സ്റ്റേഷൻ എത്തി..

അപ്പോഴേക്കും എല്ലാവരും എഴുന്നേറ്റു.  ബർത്ത് എല്ലാം മടക്കി വച്ച് ഞങ്ങൾ എല്ലാവരും ഇരുന്നു… രാഹുലും എഴുന്നേറ്റ് റോസുവിന്റെ  അടുത്തിരുന്നു… കുറച്ചുനേരം അങ്കിളുമാരുമായി സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടു… രാഹുലിന്റെ മുന്നിൽ വച്ച് ഒന്നും നടക്കാത്തത് പോലെ  ആയിരുന്നു അവരുടെ പെരുമാറ്റം..

രാഹുൽ അപ്പോഴേക്കും ബാത്‌റൂമിൽ പോയിട്ട് വരാവെന്നും പറഞ്ഞു പോയി..

രാഹുൽ പോയുടനെ, അവളുടെ അടുത്തിരുന്ന അങ്കിൾ, അവളോട് ചോദിച്ചു…

" മോൾക്ക്‌ ആ പഴയ ഡ്രസ്സ്‌ മതിയാരുന്നല്ലോ… ഇങ്ങനെ കാണാൻ ഒരു സുഖം ഇല്ല.. കേട്ടോ.. "

റോസു - ഒന്ന് ചുമ്മാതിരി അങ്കിളേ… എന്റെ കെട്ടിയോൻ ഒന്ന് മാറിയാൽ ഉടനെ തന്നെ അങ്കിൾ നോട്ടം തുടങ്ങുവല്ലോ… പെണ്ണുങ്ങളെ കണ്ടിട്ടില്ലേ..

ഞാൻ ഒന്നും കേൾക്കാത്ത പോലെ ഹെഡ്സെറ്റ് ചെവിയിൽ വെച്ച് പാട്ടു കേൾക്കുന്ന പോലെ ഇരുന്നു…

" പെണ്ണുങ്ങളെ കണ്ടിട്ടുണ്ട് പക്ഷെ നിന്നെ പോലെ ഒരെണ്ണത്തിനെ ആദ്യമായാ… എന്തൊരു വെടി ലുക്കാ… കെട്ടിയോന് നിന്നെ വലിയ താല്പര്യം ഇല്ലേ "

റോസു - ഒന്ന് മിണ്ടാതിരി അങ്കിളേ… ജിമ്മി കേൾക്കും… രാഹുലിന്റെ വലിയ ഫ്രണ്ടാ…

അവൾ പതിയെ അങ്കിളിനോട് പറഞ്ഞു..

💬 Comments

View all comments