Chapter Title : ഒരു കഴപ്പി ഭാര്യയുടെ തേരോട്ടം 3 [Jibin Jose]
സംസാരിക്കേണ്ട ആവശ്യമില്ലായിരുന്നു. പതിവില്ലാത്ത ആവേശത്തോടെ കൂടി ഇറക്കി പുണർന്ന ഞങ്ങൾ രണ്ടുപേരും ഉറക്കത്തിലേക്ക് വഴുതി വീണു…
പിറ്റേന്ന് രാവിലെ എണീറ്റപ്പോഴേക്കും നന്നായി താമസിച്ചിരുന്നു… എങ്കിലും ഉറക്ക ക്ഷീണം കാരണം പിന്നെയും കുറച്ചു നേരം കൂടി ഞങ്ങൾ കട്ടിലിൽ തന്നെ കിടന്നു… അവളെ എന്റെ മാറിൽ തലവെച്ചു കിടന്നു.. ഞങ്ങൾ എണീറ്റ് അപ്പോഴേക്കും രാഹുലിന്റെ മുറി അടഞ്ഞുതന്നെ കിടന്നിരുന്നു.. ക്ഷീണം കാണും എന്ന് കരുതി ഞങ്ങൾ വിളിക്കാൻ പോയില്ല…. പ്രഭാതകൃത്യങ്ങൾ ഒക്കെ കഴിഞ്ഞ് ബ്രേക്ക്ഫാസ്റ്റ് ഓർഡർ ചെയ്തു..
ഞാൻ - എടീ അവൻ ഇതുവരെ എഴുന്നേറ്റില്ലല്ലോ നീ ചെന്ന് അവനെ ഒന്ന് വിളിക്ക്.. അല്ലേൽ ലേറ്റ് ആവും. ഇന്ന് നമുക്കൊന്ന് കറങ്ങേണ്ട .
റോസു - ഞാൻ ഒന്നു പോയി നോക്കിയിട്ട് വരാം.. അവൻ ഇല്ലെങ്കിൽ നമ്മുടെ ഇവിടുത്തെ പരിപാടിയൊക്കെ സ്മൂത്തായി നടക്കില്ല.. ഗോവയിൽ അവൻ എന്നെ കണി കണ്ടു ഉണരട്ടെ…
ഞാൻ - അത് ശരിയാ ടീ, ഒരു വേശ്യയെ കണികണ്ടുണരുന്നതിനേക്കാളും നല്ല കണി വേറെ ഇല്ലല്ലോ…
അവളാ നൈറ്റ് ഡ്രസ്സ് ഒക്കെ തന്നെ ഇട്ടു, രാഹുലിന്റെ റൂമിലേക്ക് കയറി… രാവിലെ അപ്പോഴും ബെഡ്ഡിൽ പുതച്ചുമൂടി കണ്ണടച്ച് കിടക്കുകയായിരുന്നു…. അവൾ രാഹുലിനെ അടുത്തുചെന്നു, തല വച്ചിരുന്ന സൈഡിൽ ഇരുന്നു.
രാഹുലിനെ വിളിച്ചു. അവൾ കുറേ തവണ വിളിച്ചിട്ടും രാഹുൽ കേൾക്കുന്നില്ല എന്ന് കണ്ടപ്പോൾ അവൾ അവന്റെ നെറ്റിയിൽ കൈവച്ചു… നല്ല പൊള്ളുന്ന ചൂടായിരുന്നു.. അവളെന്നെ വിളിച്ചു,
റോസു - എടാ രാഹുലിനെ നല്ല പനിയുണ്ട്.. ചുട്ടുപൊള്ളുന്നു..
ഞാൻ - അയ്യോ നമുക്ക് റിസപ്ഷനിൽ വിളിച്ചു വല്ല ഡോക്ടറെയും
💬 Comments
View all comments