Chapter Title : ഒരു കഴപ്പി ഭാര്യയുടെ തേരോട്ടം 3 [Jibin Jose]
കൊടുത്തു..
അപ്പോഴേക്കും രാഹുൽ പതിയെ കണ്ണുകൾ തുറന്നു… അവന് പെട്ടെന്നൊരു നാണം ഫീൽ ചെയ്തു… താൻ പുതച്ചിരുന്ന പുതപ്പിനായി തപ്പി..
റോസു - ആ കുഴപ്പമില്ല രാഹുൽ വയ്യാത്ത തല്ലേ, എന്തിനാ വെറുതെ നാണിക്കുന്നത് ഞാനല്ലേ.. ഇങ്ങനെ പുതച്ചുമൂടി കിടന്നാൽ പനി കൂടത്തേ ഉള്ളൂ. അതാ ഞങ്ങൾ പുതപ്പ് മാറ്റിയത്.
ഞാൻ - അതെ രാഹുൽ ഇങ്ങനെ കിടന്നാൽ മതിയോ എണീക്ക്… നമ്മുടെ സ്വന്തം നേഴ്സ് അല്ലേ.. എന്തിനാ നാണിക്കുന്നത്..
ഞങ്ങൾ രണ്ടുപേരും കൂടി അവനെ എഴുന്നേൽപ്പിച്ചു കട്ടിലിൽ ചാരി ഇരുത്തി… എന്നിട്ട് കാപ്പി അങ്ങ് വലിച്ചു കുടിപ്പിച്ചു.. അത് കുടിച്ചപ്പോൾ തന്നെ രാഹുലിന്റെ മുഖത്ത് ഒരു വെട്ടവും വെളിച്ചവും ആയി..
രാഹുൽ - തീരെ വയ്യായിരുന്നു ചേച്ചി രാത്രിയിൽ, ഭയങ്കര ശരീരം വേദനയും തളർച്ചയും ഒക്കെ ആയിരുന്നു.
റോസു - എന്നാൽ പിന്നെ ഞങ്ങളെ വിളിക്കാൻ വയ്യായിരുന്നോ…
രാഹുൽ - നിങ്ങൾക്കും നല്ല ക്ഷീണം കാണില്ലേ, അതുകൊണ്ട് വിളിക്കാഞ്ഞതാ..
റോസു - എന്തായാലും സാരമില്ല ഇന്നൊരു ദിവസം റസ്റ്റ് എടുക്കാം മരുന്നു വാങ്ങിച്ചിട്ടുണ്ട്.. അത് കഴിച്ചിട്ട് ഒന്നുറങ്ങി എണീക്കുമ്പോൾ എല്ലാം മാറിക്കോളും…
അതിനുമുമ്പ് ചെറുചൂടുവെള്ളത്തിൽ ശരീരം ഒന്ന് തുടയ്ക്കാം.. അപ്പോൾ തന്നെ കുറച്ച് എനർജി കിട്ടും..
രാഹുൽ - അതൊന്നും വേണ്ട ചേച്ചി, കുറച്ചുകഴിയുമ്പോൾ ചൂടുവെള്ളത്തിൽ കുളിച്ചോളാം..
ഞാൻ - അതൊന്നും പറഞ്ഞാൽ പറ്റില്ല രാഹുൽ, ഇവൾ ഇവിടെ ഉള്ളപ്പോൾ രാഹുൽ പറയുന്നത് കേട്ടാൽ മതി… ഇനി ഞാൻ നിൽക്കുന്നതുകൊണ്ട് ആണെങ്കിൽ ഞാനങ്ങ് മാറിയേക്കാം..
രാഹുൽ - അതൊന്നും കുഴപ്പമില്ല നിങ്ങളെ വെറുതെ ബുദ്ധിമുട്ടിക്കേണ്ട എന്ന്
💬 Comments
View all comments