Chapter Title : ഒരു കഴപ്പി ഭാര്യയുടെ തേരോട്ടം 4 [Jibin Jose]
മനസ്സിലാകും.. കാരണം എനിക്കും ഇവളെ പോലെ ഒരുത്തി വീട്ടിൽ ഉണ്ടല്ലോ ...
ഞാൻ - താങ്ക്യൂ ഡാ , എനിക്ക് എന്ത് പറ്റി എന്ന് അറിയില്ല…
അവനോട് എന്ത് പറയണം എന്ന് അറിയാൻ വയ്യാതെ ഞാൻ പകച്ചു നിൽക്കുകയായിരുന്നു അപ്പോഴും.
അഖിൽ - അത് വിട്ടുകള, സ്വന്തം ഭാര്യക്ക് എല്ലാ സുഖങ്ങളും കൊടുക്കണം എന്ന് ആഗ്രഹിക്കുന്ന കെട്ടിയവൻ മാരുടെ എല്ലാവരുടെയും അവസ്ഥ ഇതുതന്നെയാ.. പക്ഷേ സ്വന്തം ഭാര്യയോട് പറയാൻ മടിയാ… നീ നോക്കണ്ട, ഞാനും നിന്നെ പോലെ തന്നെയാ..
അതുകൊണ്ടല്ലേ നിന്റെ ഭാര്യയുടെ ഷഡി ഇട്ടുകൊണ്ട് നിന്റെ മുന്നിൽ വന്നു നിന്നത്... അത് കാണുമ്പോൾ നീ അനുഭവിക്കുന്ന സുഖം എനിക്ക് നന്നായി മനസ്സിലാവും..
അഖിൽ അത് പറഞ്ഞപ്പോഴാണ് എനിക്ക് സമാധാനമായതു… ടെൻഷനടിച്ച് നിന്നിരുന്ന, എന്റെ എല്ലാ ടെൻഷനും ബലൂണിലെ കാറ്റുഊരി വിട്ട പോലെ പോയി…
ഞാൻ - അളിയാ അപ്പോൾ ആതിര , അവൾക്ക് എന്തെങ്കിലും അറിയാമോ..
അഖിൽ - ചെറിയ നമ്പറുകൾ ഒക്കെ ഇട്ട് നോക്കിയിട്ടുണ്ട്, ആദ്യം ഒന്നും വീണില്ല.. ഇപ്പോൾ ചെറുതായിട്ട് തുണ്ടൊക്കെ പറയാൻ, കുഴപ്പമില്ലാത്ത രീതിയിൽ ആക്കി എടുത്തിട്ടുണ്ട്.. ബാക്കി ഒക്കെ ഇങ്ങു വന്നിട്ട് വേണം ഒന്ന് നേരെയാക്കി എടുക്കാൻ..
ഞാൻ - ഹാ നിനക്ക് അത്രയും എങ്കിലും ഭാഗ്യം ഉണ്ടല്ലോ, റോസു ആണെങ്കിൽ ഒന്ന് അങ്ങോട്ട് പിടി തരുന്നില്ല ചിലപ്പോൾ പ്രതികരിക്കാതെ നീക്കും ചിലപ്പോൾ ചൂടാവും…
അഖിൽ - അതൊക്കെ നമുക്ക് വഴിയെ ശരിയാക്കാം.. എല്ലാം സാവധാനം മതി.. ഇനി പബ്ലിക് ആയിട്ട് ഗ്രൂപ്പിൽ ഫോട്ടോ ഇടണ്ട…. ഇനി കുറച്ചു നാളത്തേക്ക്,
💬 Comments
View all comments