Chapter Title : ഒരു കഴപ്പി ഭാര്യയുടെ തേരോട്ടം 4 [Jibin Jose]
അവളിൽ കണ്ടു.. )
ഞാൻ - എനിക്ക് ഒരുപാട് ഇഷ്ടമാണെന്ന് ഞാൻ പല തവണ നിന്നോട് പറഞ്ഞിട്ടില്ലേ… അതിപ്പോ മർവാനോ അഖിലോ, അനീഷോ ആരായാലും എനിക്കിഷ്ടമാണ്..
ഇത്രയുമൊക്കെ സംസാരം കഴിഞ്ഞപ്പോൾ അവൾ അവനു മെസ്സേജ് അയച്ചു..
" ഡാ ഈ മുകളിൽ കാണുന്ന രണ്ട് മെസ്സേജ് എന്റെ കെട്ടിയോൻ അയച്ചതാ.. നീ ഒന്നും വിചാരിക്കരുത് "
: " അതൊന്നും സാരമില്ല, റോസു… ഞാൻ ഭംഗിവാക്ക് പറഞ്ഞതല്ല.. തന്നെ ഏത് വേഷത്തിൽ കാണാനും പ്രത്യേക ചന്തമാണ് "
" മതിയെടാ പുകഴ്ത്തിയത്.. നീ പോയി നിന്റെ ഭാര്യയെ പുകഴ്ത്തു "
അങ്ങനെ ഗുഡ്നൈറ്റ് പറഞ്ഞ് ചാറ്റ് അവസാനിച്ചു… പക്ഷേ അവളുടെ മനസ്സിൽ അവന്റെ പുകഴ്ത്തലുകൾ പതിഞ്ഞു…
റോസു - എന്നെ കാണാൻ അത്രയ്ക്ക് ചന്തം ആണോടാ.. അവൻ പറയുന്ന പോലെ..
ഞാൻ - ആടി, നിന്നെ ബിക്കിനി പീസിൽ കാണാൻ ആർക്കാ കൊതി ഇല്ലാത്തത്.. നിന്നെ അങ്ങനെ കാണാൻ അവനു ആഗ്രഹം കാണും..
റോസു - അതിനു അവൻ എന്നെ അങ്ങനെ കാണാതെ എങ്ങനെ പറയും..
ഞാൻ -അതിപ്പോ കാണുന്നത് എന്തിനാ ഇവിടെ വരുന്നത് അല്ലേ നിന്നെ അങ്ങനെ സങ്കൽപ്പിച്ചാ മതിയല്ലോ… അല്ലെ നീ ഒരു പിക് എടുത്ത് അവനു അയച്ചു കൊടുക്കു. അവൻ കാണട്ടെ നിന്നെ..
റോസു - അങ്ങനിപ്പോ കാണണ്ട… നിനക്കപ്പോ അതാണ് മനസ്സിലിരിപ്പ്… ഞാൻ തമാശ ആണെന്ന് വിചാരിച്ചിരിക്കുവാരുന്നു… നിന്റെ ഭാര്യയുടെ ശരീരം വല്ലോരം കാണിക്കണം നിനക്ക് അല്ലേടാ…
അവൾ പതിയെ ചൂടാകുന്ന പോലെ സംസാരിക്കാൻ തുടങ്ങി….
ഞാൻ - എന്റെ പൊന്നോ,
💬 Comments
View all comments