0%

Chapter Title : ഒരു കഴപ്പി ഭാര്യയുടെ തേരോട്ടം 4 [Jibin Jose]

Author : Kambikathakal Read All Parts 1.9K

ഞാൻ ഡ്യൂട്ടി കഴിഞ്ഞ് തിരിച്ചു വരുമ്പോൾ, എങ്ങനെ ഇവിടെ നിൽക്കും..

ഞാൻ - അതൊന്നും സാരമില്ല ഡി, 4 രാത്രിയുടെ കാര്യമല്ലേ ഉള്ളൂ.. ഞാൻ ഇങ്ങ് പെട്ടെന്ന് വരില്ലേ.. പിന്നെ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അഖിലും അനീഷ് ഒക്കെ ഇല്ലേ… അഖിൽ ആണെങ്കിൽ എന്നെ പോലെ തന്നെ നിനക്ക് എല്ലാം ചെയ്തു തന്നോളും… എന്താവശ്യമുണ്ടെങ്കിലും അവനോട് പറഞ്ഞാൽ മതി ആദ്യം…

റോസു - അതെല്ലാം ശരിയായിരിക്കും പക്ഷേ നിന്റെ പോലെ ആകില്ലല്ലോ..

ഞാൻ - എന്റെ പോലെ ആകണം എങ്കിൽ അവനോട് ഇവിടെ നിൽക്കാൻ പറഞ്ഞാൽ മതി …. അവനു സന്തോഷമേ കാണുകയുള്ളൂ…

റോസു - അയ്യടാ ചില്ലറ ആഗ്രഹം ഒന്നുമല്ലല്ലോ…

ഞാൻ - ഹാ ഞാൻ പറഞ്ഞെന്നേയുള്ളൂ.. ഒരു ഭർത്താവിനോടും ഫ്രണ്ടിനോട് പറയേണ്ട എല്ലാകാര്യങ്ങളും നിനക്ക് അവനോട് പറയാം.. ഒക്കെ..

അതുപോലെതന്നെ അഖിലിനെയും റൂമിൽ വിളിച്ചു, അവനെയും എല്ലാം ഏൽപ്പിച്ചു…

അവനെ സംബന്ധിച്ച് സ്വപ്ന സാഫല്യത്തിന്  നിമിഷങ്ങളായിരുന്നു.. കാരണം നാലുദിവസത്തേക്ക്, അവനോട്  അല്ലാതെ വേറെ ആരോടും ഒരു ആവശ്യവും പറയാൻ പറ്റില്ലല്ലോ… അതും കൂട്ടുകാരന്റെ സമ്മതത്തോടു കൂടി അവന്റെ ഭാര്യയെ നോക്കാൻ കിട്ടുന്ന അവസരം… ( കൂട്ടുകാരൻ കുറച്ചുദിവസത്തേക്ക് വെക്കേഷൻ പോകുന്ന സമയത്ത്  സമയത്ത്, അവന്റെ സമ്മതത്തോടുകൂടി വീട് നോക്കാൻ അവസരം കിട്ടിയ പ്രവാസികൾക്ക് അറിയാം   ആ ഒരു ഫീലിംഗ് )

അങ്ങനെ എനിക്ക് പോകേണ്ട ദിവസം എത്തി.. എന്നെ കൊണ്ടാക്കാൻ അഖിൽ ആണ് വന്നത് കൂടെ അവളും… റെഡ് കളർ ചുരിദാറിൽ അവൾ വളരെ സെക്സിയായി അണിഞ്ഞൊരുങ്ങി....

ഞാൻ - വല്ലാതങ്ങ് അണിഞ്ഞൊരുങ്ങിയിട്ടുണ്ടല്ലോ… ആരെ കാണിക്കാനാ..

💬 Comments

View all comments