0%

Chapter Title : ഒരു കഴപ്പി ഭാര്യയുടെ തേരോട്ടം 4 [Jibin Jose]

Author : Kambikathakal Read All Parts 1.9K

നോക്കിക്കോളാം എന്ന് ഞാൻ അവനോട് പറഞ്ഞിരിക്കുന്നത്, അതുകൊണ്ടാവും…

റോസു - ഇന്ന് വൈകിട്ട്  ഒരുമിച്ച് ഷോപ്പിങ്ങിനു പോയിട്ട് പുറത്തുനിന്ന് ഫുഡ് കഴിക്കാം  എന്ന് പറഞ്ഞിരിക്കുന്നത്… എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല…

ഞാൻ - നീ ഉറപ്പായിട്ടും അവന്റെ കൂടെ പോണം.. അവന്  നിന്നെ അങ്ങനെയൊക്കെ കൊണ്ടുപോകാൻ ഒരുപാട് ആഗ്രഹം ആണ്..

റോസു - അതാണ് ഞാനും പറയാൻ വന്നത്…. എനിക്കും അവനോട് ഉള്ളിന്റെ  ഉള്ളിൽ  എന്തോ പോലെ… ഞാൻ നിന്നോട് എന്ത് തെറ്റ് ചെയ്യുന്നതുപോലെ.. നീ കാരണമല്ലേ ഞാൻ അവനോട് ചാറ്റ് ചെയ്തതും എല്ലാം.. ഇപ്പൊ എന്ത് ചെയ്യണം എന്ന് നീ പറ..

അവൾ പറഞ്ഞ് കേട്ടതും എന്റെ മനസ്സ് ഒന്ന് പാളി… ഞാൻ ആഗ്രഹിച്ചത് ആണെങ്കിലും അവൾ മറ്റൊരു പുരുഷനെ പ്രണയിച്ചത് എന്റെ മനസ്സിനെ ചെറുതായി ഒന്ന് പിടിച്ചു കുലുക്കി…

ഞാൻ - ആണെടി എല്ലാം ഞാൻ കാരണമാ .. നീ ഞാനറിയാതെ പ്രണയിക്കുമ്പോഴല്ലേ അതിൽ തെറ്റ് ഉള്ളൂ… ഇതിപ്പോൾ  എന്നോട് എല്ലാം തുറന്നു പറഞ്ഞില്ലേ…. നിനക്ക് അവനെ  ഇഷ്ടമാണെങ്കിൽ അവന്റെ കൂടെ സമയം ചെലവഴിക്കാൻ ഇഷ്ടമാണെങ്കിൽ ധൈര്യമായി കൂടെ പോ… ഒരു ഭാര്യയുടെ ഉത്തരവാദിത്വങ്ങൾ ഒക്കെ വീട്ടിൽ വെച്ചിട്ട് വേണം അവന്റെ കൂടെ പോകാൻ.. കാമുകി ആയിട്ട്…

അവനു ഒരു ഭാര്യയെക്കെ ഉള്ളതാ… അതുകൊണ്ട്, ഞാൻ തിരികെ വരുന്നവരെ നീ അവന്റെ കാമുകിയായി ജീവിക്ക്... പ്രണയിക്കു.. ഒന്ന് കെട്ടി എന്നും പറഞ്ഞ് ഒതുങ്ങി ജീവിക്കേണ്ട ആവശ്യമില്ല..

റോസു - പിന്നെ നീ എന്നെ ഒന്നും പറയരുത്… നീ പറയുന്ന പോലെ ഞാൻ ചെയ്തോളാം.. പിന്നെ ഒരു

💬 Comments

View all comments