Chapter Title : ഒരു കഴപ്പി ഭാര്യയുടെ തേരോട്ടം 4 [Jibin Jose]
മറക്കാൻ പറ്റില്ല.. പലതവണ കംപ്ലൈന്റ് ചെയ്യണം എന്ന് വിചാരിച്ചിട്ടുണ്ട്…
അത് മാത്രമേ ഉള്ളൂ ഡാ.. നിന്നോട് പറഞ്ഞാൽ നീ പിന്നെ ചൂടാകുമല്ലോ എന്ന് വിചാരിച്ചു മിണ്ടാതിരുന്നതാ..
ഞാൻ - അതൊക്കെ സാധാരണമെല്ലെടി… നീ കംപ്ലൈന്റ് ഒന്നും ചെയ്യാൻ പോകണ്ട… കാണാൻ കൊള്ളാവുന്ന പെണ്ണുങ്ങളെ ആണുങ്ങൾ നോക്കും അത് സാധാരണമല്ലേ.. നിനക്ക് കുറച്ച് തടി ഉള്ളതുകൊണ്ട് അയാൾക്ക് നിന്നോട് ആയിരിക്കും താല്പര്യം..
എന്റെ മറുപടി കേട്ട് അവൾ വാ പൊളിച്ചു നിന്നു പോയി.. അവളുടെ മുഖത്ത് പോലും ആരെങ്കിലും നോക്കിയാൽ അവരെ നോക്കി പേടിപ്പിക്കുന്ന കെട്ടിയോൻ, വേറൊരുത്തൻ അവളുടെ മുല ഇടുക്കിൽ നോക്കിയിട്ടും ഒന്നും പറയുന്നില്ല..
റോസു - അയ്യടാ അങ്ങനെ ഇപ്പോ ആരും എന്നെ നോക്കണ്ട ഞാൻ നിനക്കു മാത്രമുള്ളതാണ്.. നിനക്ക് നാണമില്ലേ എന്നോട് ഇങ്ങനെയൊക്കെ പറയാൻ..
ഞാൻ - എടീ നീ ഒന്ന് ആലോചിച്ചു നോക്കിക്കേ എന്റെ ഭാര്യയെ കാണാൻ അത്യാവശ്യം കൊള്ളാവുന്നത് ആണെന്ന് വേറൊരാൾ പറയുന്നത് എനിക്ക് അഭിമാനം അല്ലേ… അതുപോലെ തന്നെയല്ലേ നിന്നെ കാണാൻ അടിപൊളി ചരക്കാണ് എന്നൊക്കെ പറയുന്നത്.. കേൾക്കുന്നത് ഒക്കെ എനിക്ക് അഭിമാനം അല്ലേ.. വേറെ ഓരോരുത്തരുടെയും ഭാര്യമാരെ കണ്ടു എന്റെ ഫ്രണ്ട്സ് ചരക്ക് ആണെന്നൊക്കെ പറഞ്ഞ് കമന്റ് അടിക്കുന്നത് കാണുമ്പോൾ, എനിക്കും അങ്ങനെയൊക്കെ ആഗ്രഹം തോന്നുമെടി..
( ആദ്യമായി അപ്പോഴാണ് ഞാൻ എന്റെ ഭാര്യയെ ചരക്ക് എന്ന് വിശേഷിപ്പിക്കാൻ തുടങ്ങുന്നത് )
റോസു - അയ്യടാ ഞാൻ ചരക്ക് ഒന്നുമല്ല.. എന്നെ അങ്ങനെ ഒന്നും പറയണ്ട.. എന്നെ അങ്ങനെ വല്ലവരും നോക്കുമ്പോൾ നിനക്ക് എന്ത് സുഖമാ കിട്ടുന്നത്… ഇതിനുമുമ്പ്
💬 Comments
View all comments