0%

Chapter Title : ഒരു കഴപ്പി ഭാര്യയുടെ തേരോട്ടം 5 [Jibin Jose]

Author : Kambikathakal Read All Parts 2.1K

തരാം പക്ഷേ എനിക്ക് നല്ലോണം കളിച്ചു  തരണം .. നല്ലോണം മൂത്തു ഇരിക്കുവാ… പിന്നെ ഫോട്ടോ കൊടുക്കുമ്പോൾ അവനോട് പറയണ്ട എന്റെ അറിവോടുകൂടി തരുന്നതാന്നു.. എനിക്ക് ചമ്മലാ..

അതുപോലെതന്നെ ഇനി ഞാൻ അറിയാത്ത ഒരു കാര്യം നിനക്ക് ഉണ്ടാകാൻ പാടില്ല..

ഞാൻ -  അങ്ങനെയാണെങ്കിൽ നാളെ നമുക്ക് അവനെ ഇങ്ങോട്ട് വിളിച്ചാലോ, പിണക്കം മാറ്റി വൈകിട്ട്  ഫുഡ് കൊടുത്തു ഇവിടെ കിടത്തിയാലോ..

റോസു - ഞാൻ പറഞ്ഞിരുന്നല്ലോ വിളിക്കാമെന്ന്, പക്ഷേ ഒരു കാര്യം, നീ അവനോട് ഇപ്പോൾ പറയണ്ട ഞാൻ എല്ലാം അറിഞ്ഞ കാര്യം.. അതെങ്കിലും ഒന്ന് പറയാതിരിക്കണം.. എനിക്ക് അല്ലെങ്കിൽ ബുദ്ധിമുട്ട് അവനെ ഫേസ് ചെയ്യാൻ..

ഞാൻ -  ഇല്ലെടി ഞാൻ പറയില്ല, നിന്റെ ശരീരം മുഴുവൻ തുണിയില്ലാതെ കണ്ട ഒരുത്തനെ നിനക്ക് ഫേസ് ചെയ്യാനുള്ള  ബുദ്ധിമുട്ട് എനിക്ക് മനസ്സിലാവും .. അതെല്ലാം നാളെ അവൻ വന്നിട്ട് നമുക്ക് ശരിയാക്കാം..

അവൾ അതിനു മറുപടി ഒന്നും പറഞ്ഞില്ല.. അവളുടെ മുഖം നാണം കൊണ്ടും കാമം കൊണ്ടും നിറഞ്ഞിരുന്നു.. വല്ലാത്ത ഒരു പ്രതീക്ഷയും ഒരു നനുത്ത  അനുഭവം ആയിരുന്നു അവള്ക്ക് അപ്പോൾ..

ഞാൻ എല്ലാം സമ്മതിച്ചു… അങ്ങനെ പരസ്പര സമ്മതത്തോടുകൂടി, ഒരിക്കൽ അറിഞ്ഞാൽ മടുക്കാത്ത ആ പുതിയ സുഖങ്ങൾക്ക് വേണ്ടി ഞാൻ അവളെ തയ്യാറാക്കി എടുത്തു… ഒരുപക്ഷേ എന്റെ ആഗ്രഹങ്ങൾ സാധിക്കുമ്പോൾ അവൾ നാളെ വേറൊരു പുരുഷന് ശരീരം പകുത്ത് കൊടുക്കുമ്പോൾ, ഒരുപക്ഷേ അവളുടെ മനസ്സും അവൾ അവനു നൽകി എന്നിരിക്കും, എന്നെ കാട്ടിലും അടുപ്പം വേറൊരാളുടെ തോന്നിയെന്നിരിക്കും അതെല്ലാം മനസ്സിലാക്കി തന്നെയായിരുന്നു അവളെ ഞാൻ പുതിയ

💬 Comments

View all comments