0%

Chapter Title : ഒരു കഴപ്പി ഭാര്യയുടെ തേരോട്ടം 5 [Jibin Jose]

Author : Kambikathakal Read All Parts 2.1K

കൂടുതലൊന്നും ആലോചിക്കേണ്ട.. നാളെ അഖിൽ വരുന്നതും സ്വപ്നം കണ്ട് ഉറങ്ങു…

ഒരു കളി ഓൾറെഡി കഴിഞ്ഞത് കൊണ്ടും ഞാൻ വന്ന ക്ഷീണം കൊണ്ടും,  ഞങ്ങൾ അടുത്ത ദിവസത്തെ കാര്യങ്ങൾ ഓർത്തു കിടന്നുറങ്ങി… അവൾക്കും അപ്പോഴേക്കും ഉള്ളിൽ ഒരു പേടിയും ഒക്കെയായി ആ മൂടും അങ്ങ് പോയി.

പിറ്റേന്ന് രാവിലെ തന്നെ അവൾ എണീറ്റു.. അടുക്കള പണികളും വീട്ടു പണികളും എല്ലാം ഒതുക്കി.. ഞാൻ എണീറ്റ് അപ്പോഴേക്കും അവൾ എല്ലാ പണിയും ഒതുക്കി, ഇരിക്കുകയായിരുന്നു.. എല്ലാത്തിനും അവൾ എതിർപ്പ് പറഞ്ഞെങ്കിലും.. അവളുടെ മനസ്സ് എനിക്ക് നന്നായി മനസ്സിലായി.. അതാണ് പെണ്ണ്.. പ്രത്യേകിച്ച് ഭർത്താവിന്റെ അനുവാദം കിട്ടിയ ഭാര്യ… പുറത്തേക്ക് സമ്മതിക്കാൻ പാടായിരിക്കും.. അവള് പതിവ്രത അതിനനുവദിക്കില്ല പക്ഷേ ഉള്ളിൽ ഭർത്താവിന്റെ ഇഷ്ടത്തിന് തുള്ളാൻ ആയിരിക്കും ആഗ്രഹം..

ഞാൻ -  എന്താടി പെണ്ണേ ഇന്ന് പതിവിൽ  ഏറെ ആവേശം ആണല്ലോ..

റോസു - പിന്നെ ഞാൻ തന്നെ എല്ലാം ചെയ്യേണ്ടേ, ഓരോരുത്തരെയും വീട്ടിൽ കിടക്കാൻ വിളിച്ചിട്ട് നിനക്ക് പിന്നെ ഒന്നും ആലോചിക്കേണ്ട ല്ലോ, ഞാൻ വേണ്ട എല്ലാം ശരിയാക്കാൻ..

ഞാൻ -  എന്റെ പൊന്നു മുത്തേ എല്ലാം ശരിയാക്കി വെക്കടാ… ഞാൻ നിനക്കുവേണ്ടി അല്ലേടാ ഇതെല്ലാം ചെയ്യുന്നത്..

അതൊക്കെ പോട്ടെ അവൻ വരുമ്പോൾ ഇന്നെന്തു ഡ്രസ്സാ ഇട്ടു  നിൽക്കുന്ന വീട്ടിൽ..

റോസു - നീ തന്നെ പറഞ്ഞോ… നിന്റെ കൂട്ടുകാരന് എന്താണ് വേണ്ടത് എന്ന് നിനക്കല്ലേ അറിയുള്ളൂ..

ഞാൻ -  എന്നാൽ ഒരു കാര്യം ചെയ്യ്, നീ ഇനി കുളിക്ക് ഒന്നും വേണ്ട.. ആ വിയർത്തു നാറിയാ  അടിവസ്ത്രങ്ങളുടെ മുകളിലേക്ക്,

💬 Comments

View all comments