Chapter Title : ഒരു കഴപ്പി ഭാര്യയുടെ തേരോട്ടം 6 [Jibin Jose]
ആസ്വദിച്ചു.. രാവിലെ തന്നെ കുറച്ചു നേരം കുണ്ണയിൽ തടവി കമ്പി ആക്കി.. പിന്നീട് അവിടെ നിന്നാൽ ശരിയാകില്ല എന്ന് തോന്നിയതുകൊണ്ട് അടുക്കളയിൽ പോയി കാപ്പി ഇട്ടു കുടിച്ചു…. ഹാളിൽ സോഫയിൽ ഇരുന്നു..
എട്ടു മണി ആയപ്പോഴേക്കും അവളും എഴുന്നേറ്റു വന്നു… എന്റെ അടുത്ത് വന്നിരുന്നു…
റോസു - എന്താടാ കെട്ടിയോനെ…. മതിയായോ..ഇങ്ങനെ പോയാൽ ഞാൻ കൈവിട്ടു പോകും കേട്ടോ.. അതുകൊണ്ട് എല്ലാം ഇവിടെവെച്ച് നിർത്തിക്കോ..
ഞാൻ - എന്താടി പൂറീ നിനക്ക് ഇപ്പോൾ എന്നെ വേണ്ടേ.. അവന്റെ കൂടെ പോണെങ്കിൽ പൊയ്ക്കോ …
റോസു - അയ്യടാ, അങ്ങനൊന്നും പോവണ്ട… ഒരു പെണ്ണിനെ സംബന്ധിച്ച് അവളുടെ ശരീരം ഒരുത്തനെ കൊടുക്കാമെങ്കിൽ പിന്നെ അവനോട് മനസ്സാൽ അടുക്കാൻ ഒരുപാടും ഇല്ലടാ.. അതുകൊണ്ട് പറഞ്ഞതാ..
ഞാൻ - അപ്പോൾ നിനക്ക് അവനോട് ഇപ്പോൾ പ്രേമം ആയോ..
റോസു - വേണ്ട ഞാൻ സത്യംപറഞ്ഞാൽ നിനക്ക് വിഷമം ആകും…
ഞാൻ - നീ ധൈര്യമായി പറയടി.. നമ്മളെല്ലാം അങ്ങനെ തുറന്നുപറഞ്ഞ് അല്ലേ ശീലം ..
അവൾ എന്റെ മടിയിലേക്ക് ഇരുന്നു..
റോസു - എടാ എനിക്കിപ്പോൾ അവനോട്, എന്തോ വല്ലാത്തൊരു അടുപ്പം ആ… രാവിലെ അവന്റെ മാറിൽ നിന്ന് എഴുന്നേറ്റപ്പോൾ.. അവൻ എന്നെ സ്വന്തമാക്കിയത് പോലെ ആയിരുന്നു എനിക്ക്.. വല്ലാത്തൊരു കുറ്റബോധം തോന്നി.. നിന്നെ വഞ്ചിക്കുന്നത് പോലെ..
ഇതൊക്കെ പറയുമ്പോഴും അവളെ, അവന്റെ വിയർപ്പിനെ യും ശുക്ലത്തിലെ മണമായിരുന്നു ..
ഞാൻ - അതൊന്നും സാരമില്ല എടീ നിന്റെ ശരീരം അവനു നീ കൊടുത്തില്ലേ ഇനി മനസ്സും കൂടി കൊടുത്താലും എനിക്ക്
💬 Comments
View all comments