Chapter Title : ഒരു കഴപ്പി ഭാര്യയുടെ തേരോട്ടം 7 [Jibin Jose]
ചിരിച്ചു അല്ലാതെ അതിനു ഉത്തരം പറഞ്ഞില്ല..
ഞാൻ - എന്റെ പൊന്നു ആതിരെ ഒന്നും പറയണ്ട, സൂക്ഷിച്ചില്ലെങ്കിൽ ഇവൾ നിന്റെ കെട്ടിയോനെ കൊണ്ട് പോകും..
ആതിര - അവൾ കൊണ്ടുപോകുന്നെ കൊണ്ടു പോകട്ടെ ഞാൻ നിന്റെ കൂടെ വരാം പോരെ..
അവൾ തമാശയായി പറഞ്ഞു…
ഞാൻ - നീ ഇവിടെ പിള്ളേര് ഉണ്ടാക്കാനുള്ള വിസയിൽ വന്നതല്ലേ.. പെട്ടെന്ന് ഉണ്ടാക്കിയിട്ട് പ്രസവിക്കാൻ നോക്കൂ..
ആതിര - അതിന് എന്റെ കെട്ടിയോന് ഉണ്ടായിട്ടു വേണ്ടേ… അവന് പിള്ളേര് ഉണ്ടാവില്ല.. ഇനിയിപ്പോൾ എങ്ങനെ എങ്കിലും വയറ്റിൽ ഉണ്ടാക്കിയിട്ട് വേണം എനിക്ക് പോകാൻ…
അതുകേട്ട് ഞങ്ങൾ രണ്ടു പേരും ഞെട്ടിപ്പോയി അഖിലും പ്രതീക്ഷിച്ചില്ല അവളതു തുറന്നു പറയും എന്ന് …. പക്ഷേ എന്റെ മനസ്സിലേക്ക് ആദ്യം ഓടിവന്നത് മറ്റൊന്നായിരുന്നു… എന്റെ ഭാര്യയുടെ വയറ്റിൽ അഖിലിന്റെ കുഞ്ഞു വളരില്ല.. തെല്ലൊരു നിരാശയും തോന്നി.. എന്റെ ഭാര്യയുടെ വയറ്റിൽ വേറൊരു പുരുഷന്റെ കുഞ്ഞു വളരണമെങ്കിൽ ഇനിയും ഞാൻ കാത്തിരിക്കണം എന്ന് എനിക്ക് മനസ്സിലായി… മാത്രമല്ല അവൾ ഇനിയും ഒരുപാട് പുരുഷന്മാരുടെ ഇറച്ചിക്കഷണം ശരീരത്തിൽ പേറണം എന്ന് എനിക്ക് മനസ്സിലായി…
അഖിൽ - എടാ ജിമ്മി, നിങ്ങൾ നോക്കിക്കോ ഇവിടെനിന്ന് പോകുന്നതിനു മുമ്പ് ഇവൾ പ്രഗ്നന്റ് ആയിരിക്കും..
ഞാൻ - അതെ ആഞ്ഞ് ഒന്ന് ശ്രമിച്ചാൽ മതി..
അങ്ങനെ അല്ലറചില്ലറ സംസാരം ഒക്കെ ആയി ഞങ്ങൾ അവരുടെ വീട്ടിലെത്തി… ലഗേജ് ഒക്കെ എടുത്ത് ഞങ്ങൾ അകത്ത് വച്ച് സോഫയിൽ ഇരുന്നു…
ആതിര - ഞാൻ എന്നാൽ ഒന്ന് കുളിച്ചു വരാം നിങ്ങൾ ഇവിടെ ഇരിക്കു..
അതും പറഞ്ഞ്
💬 Comments
View all comments