0%

Chapter Title : ഒരു കഴപ്പി ഭാര്യയുടെ തേരോട്ടം [Jibin Jose]

Author : Kambikathakal Read All Parts 3.8K

ആണോന്ന് .. പക്ഷേ ഞാൻ അത് അവളോട് പറയാൻ പോയില്ല..

ഞാൻ -  എടീ ഇത് അവിടെ ബലം കിട്ടാൻ വേണ്ടി ജി സ്ട്രിംഗ്  എന്തോ തയ്ച്ചു പിടിപ്പിച്ചു വെച്ചേക്കുവാ... നീ അതിൽ പിടിച്ചു കളയണ്ട.. നാളെ അത് ഇട്ടുകൊണ്ട്  ഇറങ്ങിയാൽ മതി..

ഞാൻ അത് അവളുടെ കയ്യിൽ നിന്നും വാങ്ങിച്ചു പൊതിഞ്ഞു മാറ്റിവെച്ചു.. അവൾക്ക് അത് ഏതായാലും നന്നായി ഇഷ്ടപ്പെട്ടു.

റോസു - രാഹുൽ ആളു കൊള്ളാമല്ലോ, എന്റെ അളവ് ഒക്കെ ഇത്രയും പെർഫെക്റ്റ് ആയിട്ട് തയ്ക്കാൻ അവനു പറ്റുന്നുണ്ടല്ലോ…

നമുക്കിനി റെഡിമേഡ് ഡ്രസ്സ് ഒക്കെ എടുക്കുന്നതിനു പകരം എല്ലാം അവനെക്കൊണ്ട് ഡിസൈൻ ചെയ്യിച്ചാൽ അതല്ലേ നല്ലത്…

ഞാൻ -  അത് ശരിയാ അവൻ ആകുമ്പോൾ ഷഡ്ഡി ഉൾപ്പെടെ തയ്ച്ചു ചെയ്ത് വാങ്ങിക്കാം… പെണ്ണിന്റെ ആഗ്രഹം കൊള്ളാല്ലോ..

അതൊക്കെ നമുക്ക് വഴിയെ ശരിയാക്കാം..

പിന്നെ പിറ്റേ ദിവസത്തേക്കുള്ള ഒരുക്കങ്ങൾ ആയിരുന്നു പാക്കിങ് ഒക്കെ ചെയ്തു എല്ലാം റെഡിയായി…

പിറ്റേന്ന്  വൈകിട്ട് എട്ടുമണിക്ക് ആയിരുന്നു എറണാകുളത്തുനിന്ന് ട്രെയിൻ.. 8 20ന് എറണാകുളം ടൗണിൽ ട്രെയിൻ എത്തും… പെട്ടെന്ന് എടുത്ത് ടിക്കറ്റ് ആയതുകൊണ്ട്, ശ്രീ ഗംഗാനഗർ എക്സ്പ്രസ് എന്ന ട്രെയിനിലായിരുന്നു ടിക്കറ്റ് കിട്ടിയത്..

പിറ്റേന്ന് ഞങ്ങൾ ഏഴര ആയപ്പോഴെ സ്റ്റേഷനിൽ വന്ന് ഇരുപ്പു തുടങ്ങി… രാഹുൽ 8 ആകുമ്പോൾ എത്തും എന്ന് ഞങ്ങളോട് പറഞ്ഞു…

രാഹുലിനെയും നോക്കി ഞങ്ങൾ അവിടെ ഇരുന്നു..

കുറച്ചു കഴിഞ്ഞപ്പോൾ രാഹുൽ എത്തി..  ഒരു ജീൻസും ടീ ഷർട്ടും ആയിരുന്നു വേഷം.. അവൻ നല്ല ഗ്ലാമർ ആയിട്ടുണ്ടായിരുന്നു..

അവനെ ആദ്യനോട്ടത്തിൽ കണ്ടതുമുതൽ എന്റെ ഭാര്യ

💬 Comments

View all comments