Chapter Title : ഒരു കിളവനും പയ്യനും [സുബിമോൻ]
പാപ്പൻ ഉണ്ട് - ആളോട് കാര്യങ്ങൾ പറഞ്ഞു വെച്ചു.
ആള് ഗവണ്മെന്റ് ഉദ്യോഗസ്ഥൻ ആണ്. രണ്ട് പിള്ളേരും ഒണ്ട് അങ്ങേർക്ക്. രണ്ട് പേരും ഹെവി പഠിപ്പിസ്റ്റ്കൾ - നവോദയയിൽ ആണ്. അപ്പൊ പുള്ളിക്കാരൻറ്റ വീട്ടിൽ എനിക്ക് നിക്കാൻ ഉള്ള സെറ്റപ്പ് ആക്കി തന്നു.
പുള്ളിക്കാരൻ ഡീസന്റ് ഒക്കെ ആണ് - പക്ഷെ അർക്കീസ് ആണ് - മുട്ടൻ ആർക്കീസ്. ഫാമിലി ആയത് കൊണ്ടു ഒഴിവാക്കാൻ പറ്റാത്ത കാരണം മൈ ഡാഡിനോട് പുള്ളി യെസ് പറഞ്ഞുവെന്നേ ഒള്ളു. പുള്ളിയുടെ പെണ്ണുംപിള്ളക്കും അത്ര വലിയ താല്പര്യം ഒന്നും ഞാൻ അവിടെ നിൽക്കുന്നതിൽ ഇല്ല.
ഏതായാലും ഞാൻ അവിടെ ഒരു ആഴ്ച നിന്നു - നല്ല ഊള സെറ്റപ്പ്. പക്ഷേ പഠിക്കാൻ അത്ര മിടുക്കൻ അല്ലാത്തത് കൊണ്ടു നമക്ക് വോയിസ് ഒന്നൂല്ല ലോ. ഒരാഴ്ച കൂടി നിന്നു.
ഞാൻ ശല്യം ആണെന്ന് ഓപ്പൺ ആയി പറഞ്ഞില്ലേലും പാപ്പൻ ഡാഡിനെ വിളിച്ചപ്പോൾ "ഇവിടെ അടുത്ത് തന്നെ ഒരു paying ഗസ്റ്റ് സെറ്റപ്പ് ഒണ്ട്. ഒരു എക്സ് മിലിറ്ററിക്കാരനും ഭാര്യയും മാത്രം ഒള്ള വീടാ. അവർക്ക് ആരെയേലും കടയിൽ പോയി സാമാനം വാങ്ങാനും മരുന്ന് വാങ്ങാനും ഒക്കെ വേണം. പൈസ ഒന്നും കൊടുക്കണ്ട - ഇങ്ങനെ അല്ലറ ചില്ലറ പണികൾ ചെയ്യണമെന്നു മാത്രം.
മോനെ അങ്ങോട്ടെക്ക് ആക്കിക്കോ... അവനു ഒരു എക്സ്പീരിയൻസ് ആവും - ചില്ലറ പോക്കെറ്റ് മണിയും ചെലപ്പോ തടയും "എന്ന് പറഞ്ഞു.
സ്വാഭാവികം ആയും മൈ ഡാഡി എന്നോട് "എടെ....അപ്പോൾ അത് മതി "എന്ന് പറഞ്ഞു എന്നെ കുറ്റിയും പറിച്ചു അങ്ങോട്ട് തട്ടി.
ഞാൻ അവടെ പോയി. ഡീസന്റ് പുള്ളി ആൻഡ് ഭാര്യ ആണ്. അലമ്പ് ഒന്നുമില്ല. ജയൻ ആൻഡ് വനജ.
ആദ്യം പറഞ്ഞതുപോലെ അല്ലറചില്ലറ കടയിൽ പോയി സാധനങ്ങൾ വാങ്ങൽ, മരുന്ന് വാങ്ങൽ ഇതൊക്കെ തന്നെ ഡ്യൂട്ടി ഉള്ളൂ.
ചില്ലറ പോക്കെറ്റ് മണിയും തടയും. നല്ല മനുഷ്യൻ ആൻഡ് വൈഫ്.
അങ്ങനെ പോവലെ അങ്ങേരുടെ ഒരു ഫ്രണ്ട് ഇടയ്ക്കു വീട്ടിൽ വരാറുണ്ട്. നന്നേ കറുത്ത് തടിച്ചു, ആൾ വലിപ്പം ഉള്ള ഒരു
💬 Comments
View all comments