Chapter Title : ഒരു ക്ലാസിക് വെടിക്കഥ [MDV]
അടുക്കളയിൽ കിടത്തിക്കോളാൻ സമ്മതിച്ചതാ…” യെന്നു റോസമ്മ പറഞ്ഞു...
എന്നോട് ചായ ഉണ്ടാക്കി അങ്ങുന്നിനു കൊടുക്കാൻ പറഞ്ഞു. ഞാൻ ബാത്‌റൂമിൽ കയറി കുളിച്ചു, സാരി മാറ്റി അടുക്കളയിലേക്ക് കയറി ചായ ഉണ്ടാക്കി അമലിന്റെ അച്ഛന് കൊടുക്കാൻ അടുക്കള പുറത്തു നിന്നും ഹാളിലേക്ക് ചെന്നു...
അദ്ദേഹം പത്രം വായിക്കുകയായിരുന്നു, എന്നെ കണ്ടതും ദേഷ്യത്തോടെ ഒരു നോട്ടം നോക്കി. “മഞ്ഞത്ത് കണ്ട പട്ടികളുടെ കടിയേറ്റു കിടന്നു ചാകണ്ട എന്ന് കരുതി ഒരു ദയ കാണിച്ചു അത്രയേ ഉള്ളു” എന്ന് പറഞ്ഞു. ഞാൻ തല താഴ്ത്തികൊണ്ട് ചായ അവിടെ വെച്ചിട്ട് അടുക്കളയിലേക്ക് നടന്നു...
അദ്ദേഹത്തിന് മകനോട് നല്ല ദേഷ്യമാണ്, ഇത്രയും വലിയ കുടുംബത്തിലെ സന്തതി, എന്നെപോലെ ഒരു താഴ്ന്ന ജാതി പെണ്ണിനെ കെട്ടിയത് അറിഞ്ഞാൽ, അദ്ദേഹത്തിന് ദേഷ്യം ഉണ്ടാകും എന്ന് എനിക്ക് മനസിലാക്കാവുന്നതേ ഉള്ളു.
പക്ഷെ അമൽ തിരിച്ചു വരുമ്പോഴേക്കും പിണക്കം മാറ്റണം അത് എന്റെയും കൂടെ ചുമതലയാണ് എന്ന് ഞാൻ മനസിലാക്കി.
ഞാൻ റോസമ്മ ചേച്ചിയോട് എന്റെ വിഷമങ്ങൾ ഒക്കെ പറഞ്ഞു, അവർ എന്നെ സമാധാനിപ്പിച്ചു.
ഓരോ ദിവസവും കടന്നുപോയി, ഞാൻ രാവിലെയും വൈകീട്ടും ചായ കൊടുക്കാൻ വേണ്ടി മാത്രം അദ്ദേഹത്തിന്റെ മുന്നിൽ ചെല്ലും.
എന്നോട് ഒരു വാക്ക് പോലും മിണ്ടില്ല.
ഞങ്ങളുടെ കല്യാണം കഴിഞ്ഞ കാര്യം അദ്ദേഹം എങ്ങനെ അറിഞ്ഞത് എന്ന് ചോദിച്ചപ്പോൾ, റോസമ്മ പറഞ്ഞത്.
അവർക്ക് അതിനെക്കുറിച്ച് ഒന്നും അറിയില്ല അവർ പണിക്ക് വന്നിട്ട് കുറച്ചു നാളുകൾ ആയിട്ടുള്ളു അത്രേ...
ഞാൻ അപ്പോൾ വീട്ടിലെ പണിക്കർക്ക് ഉള്ള ചായ റോസമ്മ ചേച്ചിക്ക് പകരം കൊടുക്കാൻ വേണ്ടി തുടങ്ങി.
അങ്ങനെ
💬 Comments
View all comments