0%

Chapter Title : ഒരു ക്ലാസിക് വെടിക്കഥ [MDV]

Author : കൊമ്പൻ Read All Parts 3.6K

നിരാശ കൊണ്ടാവാം എന്ന് ഞാൻ ഊഹിച്ചു...

ഓരോ ആഴ്ചയും വീട്ടിൽ പോകുന്ന പതിവാണ് എനിക്ക്, പക്ഷെ അമൽ മിക്കപ്പോഴും പോകാറില്ല എന്ന് എനിക്ക് മനസിലായി, ഞാൻ ഞായറാഴ്ച വൈകീട്ട് ആവുമ്പോൾ ഹോസ്റ്റലിലേക്ക് തിരിച്ചെത്തും, അപ്പോളൊക്കെ ബസ്റ്റോപ്പിൽ നിന്ന് വരുമ്പോൾ എന്റെ പിറകിൽ നിഴൽപോൽ ആ രൂപം ഞാൻ തിരിച്ചറിഞ്ഞു...

ഞാൻ ആ ദിവസം ഹോസ്റ്റലിൽ എത്തി ആലോചിച്ചു, അവനെ അടുപ്പിക്കണോ എന്ന്, ഉത്തരം കിട്ടാത്ത ചോദ്യത്തിന് ഞാൻ ഇല ഇട്ടുകൊണ്ടു ഉത്തരം തേടാൻ മീരയുടെ ബുദ്ധി ഞാൻ കടമെടുത്തു. മിക്കപ്പോഴും അതെ എന്ന ഉത്തരമാണ് എനിക്ക് ലഭിച്ചത്. തീരുമാനം എടുത്തു അമലിനെ ഇനി കാണുമ്പോൾ സംസാരിക്കാൻ

അങ്ങനെ ഒരിക്കൽ അവനെ ഞാൻ ലൈബ്രറിയിൽ വെച്ച് കണ്ടപ്പോള് അറിയാത്ത പോലെ അടുത്തിരുന്നു,
അമൽ വായിക്കുന്ന പുസ്തകം ഏതാണ് എന്ന് നോക്കി, ഞാൻ സംസാരിച്ചു തുടങ്ങിയപ്പോൾ അമലും എന്നോട് പിണക്കമെല്ലാം മറന്നു സംസാരിച്ചു, ക്യാന്റീനിൽ ഞങ്ങൾ ആദ്യമായി ഒരു കോഫി കുടിച്ചു, ഞങ്ങൾ നല്ലൊരു സൗഹൃദം കണ്ടെത്താൻ വേണ്ടി ഞങ്ങൾ ആ കാപ്പി കുടിയിൽ തുടങ്ങി.

പിന്നീട് അമലിന്റെ ഇടയ്ക്കിടെ ഉള്ള എന്നോടുള്ള നോട്ടവും സംസാരവും എന്നെ തൊടേണ്ട അവസരങ്ങളിൽ കൈ വിറക്കുന്നതും വെച്ച് ഞാൻ മനസിലാക്കി, അവനു എന്നോട് ഒരു പ്രത്യേക ഇഷ്ടമുണ്ടെന്നു....

സംസാരിക്കുമ്പോ എനിക്കും അവന്റെ നിഷ്കളങ്കമായ മുഖവും പെരുമാറ്റവും ഒത്തിരി ഇഷ്ടപ്പെട്ടു, ഞാൻ വൈകാതെ തന്നെ എന്റെ ഉള്ളിലെ ഇഷ്ടം പറയാതെ പറഞ്ഞു. അമലിനും അത് വാക്കുകൾ കൊണ്ട് പറയാൻ ബുധിമുട്ടു ഉണ്ടായിരുന്നത് കൊണ്ട്, എന്നെ തൊടുമ്പോ ആ സ്പര്ശനത്തിലൂടെ ഞാൻ അവന്റെ മനസറിഞ്ഞു...

ദിവസങ്ങൾ

💬 Comments

View all comments