ഒരു കൊച്ചു കിന്നാരം [ഷീ]

📝 Ongoing

👁 69647 views ❤ 170 likes 💬 0 comments

ഒരു കൊച്ചു കിന്നാരം Oru Kochu Kinnaram | Shee

ബെഡ് കോഫി  കഴിഞ്ഞാൽ ഉടനെ പല്ല് തേപ്പ്... അത് കഴിഞ്ഞാൽ  ശ്യാമിന്റെ  പതിവ്  ഷേവിങ്  ആണ്...

തിങ്കൾ  മുതൽ ശനി  വരെ  മുടക്കമില്ലാതെ നടക്കുന്ന  പ്രക്രിയ...

സെക്കന്റ്‌  സാറ്റർഡേയും സൺ‌ഡേയും ഷേവിങ്ങിന്  അവധി കൊടുക്കും...

( പെണ്ണുങ്ങൾക്ക് പ്രത്യേകിച്ച്  " നോ ഷേവ് നവംബർ " ഉള്ള  പോലെ...! എവിടെയാ  പെണ്ണെ  ഷേവിങ്  ഒഴിവാക്കുന്നെ...?  എന്ന്  ചോദിച്ചു  പോയാൽ  നാണത്തിൽ  പൊതിഞ്ഞ  കുസൃതി ചിരി മറുപടി ആയി  ലഭിക്കും...)

സെക്കന്റ്‌ സാറ്റർഡേ  കഴിഞ്ഞ  സൺ‌ഡേ ആവുമ്പോൾ സാൻഡ് പേപ്പർ പോലുള്ള താടി തടവാൻ കവിതയ്ക്ക്  വല്ലാത്ത  കൊതി  തന്നെയാ...

" എനിക്ക്  രണ്ടു നാൾ  ഷേവ് ചെയ്യാത്ത ഈ ലൂക്കാ  ഇഷ്ടം.... ശരിക്കും  ഒരു  ചുള്ളനാ  അന്നേരം... വല്ലപ്പോഴും  എനിക്ക്  ഇങ്ങനെ  കാണാൻ താ... "

ശ്യാമിന്റെ പരുക്കൻ മുഖം  കവിളിൽ ഉരസി  കവിത  കൊഞ്ചി കുഴഞ്ഞു കെഞ്ചും.....

അവധി ദിവസങ്ങളിൽ ഷേവിങ്  ഉപേക്ഷിച്ചത് പോലും കവിതയുടെ നിർബന്ധം  ആണ്....

( തിരിച്ചു കവിതയോട്  ഇങ്ങനെ ഒരാവശ്യം ശ്യാം മുന്നോട്ടു  വച്ചിട്ടുണ്ടോ... എന്നല്ലേ  താങ്ക

📚 Chapters

1 published

Related Stories

💬 Comments

View all comments