ഒരു കൂട്ടിമുട്ടലിന്റെ കഥ [രതി]
📝 Ongoing
👁 375657 views ❤ 323 likes 💬 38 comments
ഒരു കൂട്ടിമുട്ടലിന്റെ കഥ
Oru Koottimuttalinte Kadha | Author : Rathi
തുടക്കക്കാരിയുടെ കുറവുകൾക്കും അക്ഷരത്തെറ്റുകൾക്കും നേരെ കണ്ണടക്കും എന്ന പ്രതീക്ഷയോടെ...
*******
ഉപ്പും പുളിയുമില്ലാത്ത, യന്ത്രം കണക്കെയുള്ള ഈ ഓഫീസ് ജീവിതത്തിൽ കുറച്ചു എരിവും മധുരവും വന്നത് അവനെ കണ്ടു മുട്ടിയതിനു ശേഷമാണ്. അതും ഒരൊന്നന്നര കൂട്ടിമുട്ടൽ.
പൂനെയിൽ ഡിസൈനർ ആയി ജോലി ചെയ്തു കൊണ്ടിരിക്കുകയാണ് ഞാൻ. ഓഫീസിൽ നിന്ന് ഫ്ളാറ്റിലേക്കും തിരിച്ചും ആഴ്ച്ചയിൽ അഞ്ചു ദിവസം അങ്ങോട്ടും ഇങ്ങോട്ടും ഉള്ള ഷട്ടിൽ സർവീസ്. ഓഫീസിൽ പോയാൽ നിന്ന് തിരിയാൻ പറ്റാത്ത തിരക്ക്. ജീവിതം അങ്ങനെ ഒരു താളത്തിനു പോയികൊണ്ടിരിക്കുകയായിരുന്നു. വീട്ടിൽ നിന്നും ഇടക്ക് അപ്പൻ വിളിച്ചാൽ ആകെ പറയാനുള്ളത് ഒന്ന് മാത്രം.
" ന്റെ പൊന്നു ജാനു, വയസ്സ് 26 ആയില്ലേ, ഇനി നാട്ടിൽ വാ, നമുക്ക് ഇവിടെ ജോലി നോക്കാം" എന്ന്. ശരിക്കും പേര് ജെയിൻ ജേക്കബ് എന്നാണു. അത് ലോഭിച്ചു ലോഭിച്ചു അവസാനം ജാനു ആയി. കോളേജിൽ നിന്ന് ക്യാമ്പസ് പ്ലേസ്മെന്റ് കിട്ടിയപ്പോ രണ്ടു കണ്ണും അടച്ചു ജോബ് കോൺട്രാക്ട് സൈൻ ചെയ്തു. അതും നാല് കൊല്ലത്തേയ്ക്ക്. പഠിക്കാൻ എടുത്ത ലോൺ അപ്പനെ കൊണ്ട് അടപ്പിക്കില്ല എന്ന വാശിയും കോമ്പൻസേഷൻ കൊടുത്തു ജോലി റിസൈന്‍ ചെയ്തു പോരാൻ ഉള്ള ക്യാഷ് കയ്യിൽ ഇല്ലാത്തതു കൊണ്ട് പൂനെയിൽ തന്നെ പിടിച്ചു നിൽക്കുന്നു.
ഓഫീസ് പതിനാലാമത്തെ നിലയിലാണ്. രാവിലെ കൃത്യം പ
💬 Comments
View all comments