Chapter Title : ഒരു കൂട്ടപണ്ണലിന്റെ ഡയറിക്കുറിപ്പുകൾ [സിനിമോൾ]
അടിച്ചാൽ അതിലും വലിയ പ്രൈസ് ആണ് കിട്ടുക.
അത് കാരണം രാവിലെ തന്നെ ആതിരയെ ഫോൺ വിളിച്ചു. All the best ഒക്കെ കിട്ടി. ബെറ്റ്ന്റെ കാര്യം പറഞ്ഞു ഇളക്കാൻ നിന്നില്ല, കാരണം ഇനി അവൾ കണ കുണ വർത്താനം പറഞ്ഞാൽ എന്റെ ടെൻഷൻ കൂടും. So, റിസ്ക് എടുക്കണ്ട.
അങ്ങനെ ഞങ്ങൾ ഒരു 8 മണിക്ക് ഒക്കെ മത്സരം നടക്കുന്ന സ്കൂളിൽ എത്തി. ഫ്രണ്ട്സ്നെ ഒക്കെ ഒരു ഭാഗത്തു നിർത്തി ഞാൻ സാർനെ ഫോൺ വിളിച്ചു.
"അങ്കിൾ എവിടെയാ? കാണാൻ ഇല്ലല്ലോ. ഞങ്ങൾ എന്താ ചെയ്യണ്ടേ? "
അയാൾ "ഹ. ഞാൻ ദേ ഇവടെ സ്കൂളിന്റെ പിന്നിലെ വീട്ടിൽ ഉണ്ട് ന്ന്. Costume ഒക്കെ റെഡി. നീ പിള്ളേരേം കൂട്ടി ഇങ്ങോട്ട് വാ. "
ഓക്കേ. ഞാൻ സ്ഥലം തപ്പി പിടിച്ചു ഫ്രണ്ട്സ്നേം കൊണ്ടു ചെന്നു..
അങ്ങേരു 4 കട്ട് ഔട്ട് വെട്ടി വെച്ച് റെഡി ആക്കിട്ട് ഉണ്ട്. ഒരു 4 അടി ഉയരം, 4 അടി വീതി ഉള്ള തെർമോകോൾ കട്ട് ഔട്ട്.
1. പാൻ പരാഗിന്റെ തീം
2. ഹാൻസ്
3. മദ്യം
4. വിൽസ്
അങ്ങേരു എന്നോട് തീം പറഞ്ഞു "ലഹരിക്ക് അടിമ ആയ സമൂഹം കാണിക്കുന്ന തിന്മകൾ ആണ് തീം. എന്റെ 4 ഫ്രണ്ട്സ് ഈ ലഹരി വസ്തുക്കൾ ആയി ആക്ട് ചെയ്യും "
അപ്പോ ഞാൻ ചോദിച്ചു "ഞാനും ഇവനും അപ്പൊ എന്താ ചെയ്യാ? "
അയാൾ പറഞ്ഞു "വെയിറ്റ്. " എന്റെ കൂട്ടുകാരനെ ചൂണ്ടി പറഞ്ഞു "ഇവനാണ്
💬 Comments
View all comments