Chapter Title : ഒരു കൂട്ടപണ്ണലിന്റെ ഡയറിക്കുറിപ്പുകൾ [സിനിമോൾ]
വീട്ടിലെ താഴത്തെ കുട്ടി ആയത് കാരണം എല്ലാരും കൊഞ്ചിച്ചു കൊഞ്ചിച്ചു ഞാൻ അങ്ങനെ ഒരു "പൌരുഷം നിറഞ്ഞ നായകൻ " ഒന്നും അല്ലാരുന്നു. ഇച്ചിരി പെൺ സഹജമായ - മാസികകൾ, ആഴ്ച പതിപ്പ് വായന, സീരിയൽ കാണൽ, ബോഡി എപ്പോളും വളരെ വൃത്തി ആയി വെക്കൽ ഇങ്ങനെ ഒക്കെ ഉള്ള ശീലങ്ങൾ ഉള്ള ആള് ആയിരുന്നു. എന്തിനേറെ പറയുന്നു ഞാൻ വിയർക്കുന്നത് പോലും എനിക്ക് ഇഷ്ടം അല്ലായിരുന്നു. അതൊക്കേ കാരണം എനിക്ക് ഈ ഒരു ലൈൻ ശെരി ആകേണ്ടത് എന്റെ ആണത്തംത്തിന്റെ വിഷയം ആയിരുന്നു.
അങ്ങനെ ടാബ്ലോ തീരുമാനം ആയി. പേരും കൊടുത്തു. ക്യാപ്റ്റൻ ഞാൻ - കൃഷ്ണ ദാസ്. ആ പേരെഴുതി കൊടുത്ത കടലാസ് കണ്ട് ഞാൻ ഹർഷ പുളകിതൻ ആയി. രണ്ടിൽ ഒന്നു തീരുമാനം ആക്കിയിട്ടു തന്നെ കാര്യം.
അപ്പൊ ടീം ലീഡർ ഞാൻ ആണല്ലോ. കാര്യങ്ങൾ ഒക്കെ ഹലീം പറഞ്ഞു തന്നു. ആകെ 5 പേര് ഉള്ള ഒരു സ്റ്റോറി. യുദ്ധമാണ് കഥ. അവൻ ആ ടാബ്ലോ സെറ്റ് ചെയ്യുന്ന ചേട്ടന്റെ നമ്പർ തന്നു. ഞാൻ വിളിച്ചു, അങ്ങേര് ഐറ്റംസ്, costume ഒക്കെ ഏറ്റു.
എന്നോട് പിറ്റേന്ന് അയാളെ പോയി കാണാൻ പറഞ്ഞു. ഡീൽ.
ഞാൻ പിറ്റേന്ന് ആളെ വീട്ടിൽ പോയി കണ്ടു. റിട്ടയേർഡ്, VRS എടുത്ത അധ്യാപകൻ ആണ്. പേര് രവികുമാർ. അയാൾ എന്നോട് ചോദിച്ചു :
"നീ സ്കൂൾ കലോത്സവത്തിന് ഒക്കെ പാർട്ടിസിപ്പെറ്റ് ചെയ്തിട്ട് ഉണ്ടോ? "
ഞാൻ ഇല്ലന്ന് പറഞ്ഞു.
അയാൾ പറഞ്ഞു "ഹ. അതൊന്നും ഇല്ലാണ്ട് ആദ്യം
💬 Comments
View all comments