Chapter Title : ഒരു കോഴിക്കോടൻ കൂടികാഴ്ച്ച [Dilshad]
കെട്ടിപിടിച്ചു കിടന്നു.. ഞാൻ വെറുതെ ഫോൺ എടുത്തു നോക്കിയപ്പോ സമയം 9:30 കഴിഞ്ഞു. ഞാൻ എണീക്കാൻ നോക്കി പക്ഷെ എനിക്ക് മേലാകെ നല്ല വേദനയും സുഖവും ഒക്കെ തോന്നി. വിനോദ് ചേട്ടനെ വിളിച്ചു ഞാൻ അവിടെ ഉള്ള ബാത്‌റൂമിൽ പോയി കുളിച്ചു പുറത്തേക്ക് ഇറങ്ങി.
പുറത്തേക്ക് ഇറങ്ങി രണ്ടു പേരോടും കുറച്ചു നേരം സംസാരിച്ചു. അവർ എന്റെ നമ്പർ വാങ്ങിച്ചു. ഇനിയും കൂടാം എന്ന് പറഞ്ഞു ഞാൻ അവിടെ നിന്നും ഇറങ്ങി നേരെ എന്റെ ബൈക്ക് വെച്ച സ്ഥലത്തേക്ക് നടന്നു. നടന്നു എങ്ങനെയോ എത്തി എന്ന് പറയുന്നത് ആവും നല്ലത്.. അവിടന്നു വണ്ടി എടുത്തു നേരെ അടുത്തൊരു ഷോപ്പിൽ പോയി ഒരു ജ്യൂസ് കുടിച്ചു നാട്ടിലേക്ക് പോന്നു..
പിന്നേം 3 ആഴ്ചകൾക്ക് ശേഷം അവർ എന്നെ വീണ്ടും വിളിച്ചു.. ആ കഥ ഇനി അടുത്ത സ്റ്റോറിയിൽ പറയാം
നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുമല്ലോ കമന്റിൽ. എന്ന് നിങ്ങളുടെ സ്വന്തം..
💬 Comments
View all comments