0%

Chapter Title : ഒരു കുഞ്ഞു ഗേ സ്റ്റോറി [സുബിമോൻ]

Author : Kambikathakal Read All Parts 1.6K

എടുത്തു, ഞാൻ സൈഡിലെ സീറ്റിൽ ഇരുന്നു.

വണ്ടി ഓടി തുടങ്ങി. പുള്ളി പറഞ്ഞു "നിന്നെ കണ്ടാൽ 21 പോയിട്ട് 18 പോലും പറയത്തില്ലല്ലോടാ കുട്ടാ..."

പുള്ളി എന്നെ പൊക്കുന്നത് ആണ് എന്ന് മനസ്സിലായത് കൊണ്ട് ഞാൻ അത്ര കാര്യമായി അത് മൈൻഡ് ചെയ്തില്ല.

പിന്നെ പുള്ളി പറഞ്ഞു "സാധാരണ ഈ ആപ്പിൽ കാണുന്നവരുടെ പോലെ നീ എന്നോട് പേഴ്സണൽ ആയ ചോദ്യങ്ങൾ ഒന്നും ചോദിച്ചില്ല. പിന്നെ നിന്റെ രീതിയും കണ്ടപ്പോൾ എനിക്ക് കുറച്ച് നല്ല പയ്യൻ ആണെന്ന് തോന്നി. എനിക്ക് ആണെങ്കിൽ നല്ല ഒരു ഫ്രണ്ടിന്റെ ആവശ്യവും ഉണ്ട്..."

ഞാൻ :"ഞാൻ അങ്ങനെ ഗേ ഒന്നുമല്ല... ചേട്ടന്റെ പ്രൊഫൈൽ, രീതികൾ കണ്ടപ്പോൾ എനിക്കും തോന്നി പേർസണൽ ലൈഫ് അധികം ഇൻവോൾവ് ആകാതെ നല്ല ഫ്രണ്ട്ഷിപ്പ് ആവും എന്ന്.... "

പുള്ളി :"ഒ... മോനും അപ്പൊ മുൻപ് ഗേ എക്സ്പീരിയൻസ് ഒന്നും ഇല്ലാ അല്ലെ... ഞാനും അതേ. ഞാൻ വിദേശത്തുനിന്ന് എല്ലാം അവസാനിപ്പിച്ച് ഇപ്പോഴാണ് നാട്ടിൽ എത്തിയത്. ഒരു മാസം കഷ്ടിയെ ആയിട്ടുള്ളൂ. "

ഞാൻ "ഓ..."

പുള്ളി :" ഇവിടെ എനിക്ക് ഒരു ഫ്ലാറ്റ് ഉണ്ട്.. നമുക്ക് മെല്ലെ എന്തെങ്കിലും കഴിച്ചിട്ട് അങ്ങോട്ട് പോയാലോ?? "

എന്റെ ഹാർട്ട്‌ ഇടിക്കുന്ന ശബ്ദം എനിക്ക് വെളിയിലേക്ക് കേൾക്കാമായിരുന്നു. അതുകൊണ്ട് തന്നെ നോ പറയാൻ പറ്റിയും ഇല്ല തോന്നിയും ഇല്ല.

അങ്ങനെ ഒരു മാളിൽ പോയി, അവിടുത്തെ പാർക്കിങ്ങിൽ പുള്ളി അറ്റത്ത് വണ്ടി കൊണ്ട് ഇട്ടു.

മോണിംഗ് ഓഫീസ് ടൈം ആയത് കൊണ്ട് പാർക്കിങ്ങിൽ വലിയ തിരക്കൊന്നും ഇല്ലായിരുന്നു. വണ്ടി

💬 Comments

View all comments