← Back to ഒരു കുടുംബ കലഹം 2 [ശ്രീദേവി]

Comments

ഒരു കുടുംബ കലഹം 2 [ശ്രീദേവി] · approved reader discussion

MAyavi • 2018-08-26 23:14

പേജ് കുറച്ചെഴുതിയാൽ കഥയുടെ ത്രിൽ നഷ്ടം ആവുന്നുണ്ട് pls പേജ് കൂട്ടി എഴുതു

Sebin mathew • 2018-08-26 22:55

Nice

പ്രിയംവദ കാതരയാണ് • 2018-08-26 18:49

നല്ല കഥയാണ് ശ്രീ... പക്ഷെ കഥാ സന്ദർഭങ്ങൾ കുറവാണ്..  പേജ് കൂട്ടി എഴുതുക

mridula • 2018-08-26 14:17

dee koothichi..e.e.e sreedevi sugano?,sugam veno

asuran • 2018-08-26 13:23

പേജ് കുറവാണ്. ഒന്ന് വായിച്ചു മൂഡായി വരുമ്പോഴേക്കും തീർന്നു പോയി. ബാക്കി വേഗം വേണം.

Shambu Annan • 2018-08-26 13:14

Ente sreedevi ingane onnum nirthalle... adutha bagam pettann post cheyyu. .

Achuraj • 2018-08-26 12:01

കഥ വീണ്ടും മനോഹരമായ തലങ്ങളിലേക്ക് കടന്നു ചെല്ലുന്നു... കുറച്ചു കൂടി പേജുകൾ വേണം...കുറച്ചു കൂടി നീട്ടമായിരുന്നു എന്ന് തോന്നി...

ആശംസകൾ

soya • 2018-08-26 10:00

Super

Agnijith • 2018-08-26 09:54

Ellaa velakkaarikaludeyum Peru Janu ennano ?????Ammaye kaachiya karyam ariyaan ayalodu thanne chodikkano? Anyway,nice story pages koottanam.

ശ്രീദേവി • 2018-08-26 13:53

Haha .. മുറ്റത്തേക്ക് നോക്കിയപ്പോൾ റാണി ലക്ഷ്മി ഭായി വൈക്കോൽ അടുക്കി വെക്കുകയായിരുന്നു. ഇങ്ങനെ എഴുതിയാൽ കുത്തിറപ്പുറത് വാളും പിടിച്ചിരിക്കുന്ന വേലക്കാരിയുടെ ചിത്രമല്ലേ വരിക.. ബ്ലൗസും മുണ്ടുമുടുത്ത വേലക്കാരിയെ മനസ്സിൽ വരാൻ "ജാനു" ആണ് ബെസ്റ്റ് .. ?
കാര്യം അറിയാൻ പിന്നെ എന്താണ് വഴി ?

BenzY • 2018-08-26 08:17

Katha polichu ....  Page Valare kuranju poYtoooo ..

Nalla Katha akumbol kooduthal page agrahichu pokum athaaa

Waiting next part

ശ്രീദേവി • 2018-08-26 14:06

Thankyou.. മനസിലാകുന്നുണ്ട്. അടുത്ത പാർട് cut ചെയ്യാതെ എഴുതുവാൻ വേണ്ടിയാണ് ഇതു കുറച്ചത്.. അടുത്ത പാർട്ടിൽ ശെരി ആക്കാൻ ശ്രമിക്കാം

rashid • 2018-08-26 07:05

കൊള്ളാം, കളി  വിവരിച്ച് എഴുതണം. പേജ് കുറവാണ്

mridula • 2018-08-26 05:43

adipwoliYanedi kuthichi.ee

ശ്രീദേവി • 2018-08-26 06:30

ഹ ഹ നന്ദി

mridula • 2018-08-26 06:42

Ethra nerathe online il, ennale ethra vattom vedi pottichu chechi

ഋഷി • 2018-08-26 04:25

പേജുകൾ കുറഞ്ഞു എന്ന ഒരു പോരായ്മ മാത്രം. കഥ വളരെ നന്നായിട്ടുണ്ട്.

ശ്രീദേവി • 2018-08-26 06:32

എല്ലാം ഒന്നിൽ കുത്തി നിറക്കുന്നതിനു പകരം സംഭവങ്ങൾ ചെറു ഭാഗങ്ങളായി വിവരിക്കുന്നതാണ് നല്ലതെന്ന് തോന്നി