0%

Chapter Title : ഒരു ക്വാറന്റീൻ സൌഭാഗ്യം [പ്രസാദ്]

Author : പ്രസാദ് Read All Parts 2.4K

അത് അവളുടെ ശരീരത്തിന് അടിയില്‍ കിടന്നു. ഇപ്പോള്‍ രണ്ടു പേരും പൂര്‍ണ്ണ നഗ്നര്‍ ആയി. പിന്നെ പതിവ് പോലെ, ഒരു ചട്ടിയടിയും, മറ്റു പുറം പണികളുമൊക്കെയായി രണ്ടു പേരും തളരുന്നത് വരെ തുടര്‍ന്നു. ഒടുവില്‍ നഗ്നരായി തന്നെ കെട്ടിപ്പിടിച്ച് കിടന്ന് ഉറങ്ങി. അടുത്ത ദിവസം, ദിനചര്യകള്‍ എല്ലാം പതിവ് പോലെ തുടര്‍ന്നു.

ഉച്ച കഴിഞ്ഞപ്പോള്‍, ഹെല്‍ത്ത് സെന്ററില്‍ നിന്നും വിളി വന്നു. അമ്മയുടെ ടെസ്റ്റ് റിസള്‍ട്ട് പോസിറ്റീവ് ആയ വിവരം അറിയിച്ചു. ഒരു മണിക്കൂറിനുള്ളില്‍ ആംബുലന്‍സ് വരുമെന്നും, ആശുപത്രിയില്‍ പോകാന്‍ തയ്യാറായി നില്‍ക്കണമെന്നും അറിയിച്ചു. കൊണ്ടു പോകാനുള്ള സാധനങ്ങളുടെ ഒരു ലിസ്റ്റും അവര്‍ പറഞ്ഞു. അങ്ങനെ അതെല്ലാം റെഡിയാക്കി, തയ്യാറായി നിന്നു. കുറച്ച് കഴിഞ്ഞപ്പോള്‍, ഹെല്‍ത്ത് സെന്ററില്‍ നിന്നുള്ള രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ വന്നു. അവര്‍, ഞങ്ങള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങളൊക്കെ തന്നു.

വീട്ടില്‍ ബാക്കിയുള്ള ഞങ്ങള്‍ മൂന്നു പേരും ക്വാറന്റൈനില്‍ പോകണമെന്നും, അമ്മ ഉപയോഗിച്ചിരുന്ന മുറി അണുവിമുക്തമാക്കിയ ശേഷമേ ഉപയോഗിക്കാവൂ എന്നും ഒക്കെയായി കുറേ നിര്‍ദ്ദേശങ്ങള്‍. അവര്‍ ഞങ്ങളുടെ മൂന്നുപേരുടേയും സാമ്പിളുകള്‍ എടുത്തു.. അമ്മയുടെ മുഖത്ത് വല്ലാത്ത ഒരു സങ്കടം. ഏതാണ്ട് കൊല്ലാന്‍ കൊണ്ടുപോകുന്ന പോലെ ഒരു മുഖഭാവം. പിന്നെയും അരമണിക്കൂര്‍ കഴിഞ്ഞപ്പോഴേയ്ക്കും സൈറണ്‍ മുഴക്കിക്കൊണ്ട് ആംബുലന്‍സ് വന്നു. അവര്‍, അമ്മയെ ഒരു സ്‌ട്രെച്ചറില്‍ കിടത്തി കൊണ്ടു പോയി. ഞങ്ങളുടെ വീട് ആകെ ശോകമൂകമായി.

ഇതിനിടെ അയല്‍വാസികളൊക്കെ വിവരം അറിഞ്ഞെങ്കിലും ആരും വന്നില്ല. എല്ലാവരും ഞങ്ങളെ ഒറ്റപ്പെടുത്തിയത് പോലെ ആയി. അന്ന് ഞങ്ങളുടെ വീട് ഒരു മരണവീട് പോലെ നിശ്ശബ്ദം ആയിരുന്നു. ഞങ്ങള്‍ ഭക്ഷണം ഒക്കെ കഴിഞ്ഞ്

💬 Comments

View all comments