0%

Chapter Title : ഒരു ലവ് സ്റ്റോറി 4

Author : kkstories Read All Parts 618

ബാക്കി കാര്യങ്ങളൊക്കെ ഞാൻ ശെരിയാക്കിത്തരാം... അല്ലാതെ ഉപ്പയെയും അവളെയും ഒരുമിച്ച് നീ കെട്ടാനൊന്നും പറ്റൂല ""

ടാ.... അതൊന്നും നടക്കില്ല... എന്നെക്കൊണ്ടതിനു കഴിയില്ല... പിന്നെ ഷാനു.... അവളെ വിളിക്കനങ്ങാട് ചെന്നാൽ മതി... കൂടെ ഇറങ്ങിവരും..... നീ നടക്കുന്ന വല്ലതും പറ.....

"നിന്റുപ്പ സമ്മദിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ ദിലു.... നീ അവളെ മറക്കുന്നതാവും നല്ലത്.... "

ശവത്തിൽ കുത്തല്ലേടാ... പ്ലീസ്.... എനിക്ക് അവളെ വേണം....

"ഓഹ്‌ ബെസ്ററ് കാമുകൻ.... എന്തായാലും ഞാനൊന്നാലോചിക്കട്ടെ..... "

ശെരി.... നീ വേഗം ആലോജിക്കില്ലേടാ.... ഇപ്പൊത്തന്നെ വിളിക്ക് ട്ടൊ....

" നിന്നെ ഞാൻ..... എന്നെക്കൊണ്ടൊന്നും പറയിപ്പിക്കണ്ട....രണ്ടു ദിവസം കഴിഞ്ഞു വിളിക്കാം... വെച്ചിട്ട് പോടാ.... "

ഓഹ്‌ വേണ്ടായിരുന്നു.... എന്നാലും അവനെന്തേലും ഐഡിയ തരാതിരിക്കില്ല.....

ഫോൺ വെച് വാട്സപ്പ് നോക്കിയപ്പോ അതിലൊരു മെസേജ്.... അമാനയാണ്....

"ഹായ് ... ഞാൻ അമാനയാണ്.... എന്താ ഇക്കയുടെ തീരുമാനം.... ഇവിടെ നിശ്ചയത്തിനുള്ള തയ്യാറെടുപ്പിലാ.... "

നിശ്ച്ചയോ.... അള്ളാഹ് അപ്പോ കല്ല്യാണം എന്നാ....

അപ്പൊത്തന്നെ റിപ്ലൈ കിട്ടി...

"സ്വന്തം കല്ല്യാണം എന്നാണെന്ന് എന്നോട് ചോദിക്കുന്നോ... ഞായറാഴ്ച നിശ്ചയമാണെന്ന് കേള്കുന്നുന്നുണ്ട് കല്ല്യാണം എന്നാണെന്നെനിക്കറിയില്ല... "

"പിന്നെ എനിക്കിപ്പോയൊന്ന് വിളിക്കുമോ ഒരുകാര്യം പറയാനാ... എഴുതാൻ വയ്യാത്തോണ്ടാ.... "

ഞാനവൾക് വിളിച്ചു...

ഹലോ... എന്താ വിളിക്കാൻ പറഞ്ഞത്...

"അതുപിന്നെ..... എന്നെ ഇപ്പൊ കുറച്ചു മുൻപ് ഷാനു വിളിച്ചിരുന്നു..... "ഷെഹിക്ക് വിളിച് അവളുടെ കല്ല്യാണം ഉറപ്പിച്ചു എന്ന് പറയാൻ പറഞ്ഞു.... ഉപ്പയുടെ ആഗ്രഹമാണെന്നും ഷെഹിയുടെ ഇക്കയോട് എന്നെ മറക്കണമെന്ന് പറയാൻ പറയണമെന്നും പറഞ്ഞു.... "

" ഞാനവളോട് നീ നേരിട്ട് ഷെഹിയോട് പറഞ്ഞാൽ പോരെ ഞാനെന്തിനാ ഇതിനിടയിൽ

💬 Comments

View all comments