Chapter Title : ഒരു ലവ് സ്റ്റോറി 4
ഉമ്മയെ ഇപ്പൊ കാണണം.....
""അയ്യടാ.... കള്ളാ.... മോങ്ങണ്ട.... നടക്കൂല.... ഷാനു നിൽക്കുമെന്ന് പറഞ്ഞപ്പോ ഉമ്മയെ കാണാനെന്തൊരു പൂതി.... "
ഹി ഹി....
രാത്രി അർഷദ് വീട്ടിൽപോയി... ഉമ്മയും ഉപ്പയും ഷാനുവും ആണ് റൂമിൽ....
ഉമ്മാക്കൊന്ന് വിളിച്ചുനോക്കാൻ ഫോണെടുത്തപ്പോ അമാനയുടെ മിസ്സ് കാൾ....
ഇവളെന്തിനാ ഇപ്പൊ വിളിക്കണേ എന്ന് ചിന്തിച്ചുകൊണ്ട് അവൾക് വിളിച്ചു. അമാന പറയുന്നത് കേട്ടപ്പോ ഞാനൊന്ന് നെട്ടി....
ഞങ്ങളുടെ കല്ല്യാണം ഉറപ്പിച്ചതും ഞായറാഴ്ചത്തെ പ്രോഗ്രാമുമെല്ലാം അവള് ഷാനുവിനോട് പറഞ്ഞു എന്നായിരുന്നു അത്.... അതിന് ഷാനു ഒന്ന് പുഞ്ചിരിച്ചു കൺഗ്രാഡ്സ് പറഞ്ഞത്രേ....
ഇതുകേട്ടപ്പോ ചെറുതായിട്ട് ഞെട്ടിയൊള്ളു.... ഡ്രാമയുടെ കാര്യം ഞാൻ ഷാനുവിനോട് പറഞ്ഞില്ല പറയണോ എന്നായിരുന്നു അമാനയുടെ ചോദ്യം....
പറയല്ലേ.... ഞാൻ നിന്റെ കാലുപിടിക്കാം.....ഷാനു ഒരു സദാചാര സ്നേഹിയാ... അവളറിഞ്ഞാൽ ഒന്നും നടക്കൂല.... നിനക്ക് എന്തുവേണേലും കല്ല്യാണം കഴിഞ്ഞിട്ട് ഞങ്ങൾ രണ്ടുപേരും കൂടി വന്ന് വാങ്ങിത്തരാം.....
"ആ ഞാൻ പറയില്ല എന്നവൾ സത്യം ചെയ്തുപറഞ്ഞപ്പോ ആശ്വസിച്ചതെന്റെ തെറ്റ് അല്ലാതെന്തു പറയാൻ.....
"എന്റുപ്പനോട് ഒന്നും ഞാൻ മറച്ചുവെക്കാറില്ല.... ഒറ്റ മോളായൊണ്ട് തലയിൽ വെച്ചാ എന്നെ വളർത്തിയത്.. എന്റെ മുഖം വാടിയാൽ ഉപ്പ അറിയും.... ഞാൻ ഓരോന്ന് ആലോജിച് ടെൻഷനിലിരിക്കുമ്പോ ഉപ്പവന്ന് കാര്യം ചോദിച്ചപ്പോ ഞാനെല്ലാം പറഞ്ഞുപോയി.... ഡ്രാമയുടെ കാര്യവും പറഞ്ഞു...... "
ഇത്രേ ഞാൻ കെട്ടൊള്ളു... പിന്നെയും വാ തോരാതെ അവള് പറയുന്നുണ്ട്.... തലയിൽ കൈവെച്ചു ഞാൻ ബെഡിലേക് വീണു... ഒന്നും മിണ്ടാൻ പോലും പറ്റാത്ത അവസ്ഥ.... എനിക്കവളുടെ ഉപ്പയെ പരിജയം പോലും ഇല്ലാ... അയാൾഎന്നെപ്പറ്റി എന്തുവിചാരിക്കും പടച്ചോനെ.... അമാനയോട് വിശ്വസിച്ചെല്ലാം പറഞ്ഞുപോയി.... ഇങ്ങനൊരു ട്വിസ്റ്റ് പ്രതീക്ഷിച്ചില്ല.... ഇനിയിപ്പോ
💬 Comments
View all comments